ഓ​ഖി: ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി
Thursday, December 14, 2017 4:01 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​ഖി ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ൽ​​​പെ​​​​ട്ട് കാ​​​​ണാ​​​​താ​​​​യ ര​​​​ണ്ട് മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ കൂ​​​​ടി ഇ​​​​ന്ന​​​​ലെ ക​​​​ണ്ടെ​​​​ത്തി. ഇ​​​​തോ​​​​ടെ മ​​​​ര​​​​ണ​​​​സം​​​​ഖ്യ 68 ആ​​​​യി. കോ​​​​ഴി​​​​ക്കോ​​​​ട് കൊ​​​​യി​​​​ലാ​​​​ണ്ടി, ബേ​​​​പ്പൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​ണ് ഇ​​​​ന്ന​​​​ലെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ചെ​​​​റു​​​വ​​​​ള്ള​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തി​​​​നു പോ​​​​യ നി​​​​ര​​​​വ​​​​ധി മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ഇ​​​​നി​​​​യും ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ണ്ട്. വ​​​​ലി​​​​യ ബോ​​​​ട്ടു​​​​ക​​​​ളി​​​​ൽ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തി​​​​നു പോ​​​​യി ആ​​​​ഴ്ച​​​ക​​​ൾ​​​ക്കു ശേ​​​​ഷം തി​​​​രി​​​​കെ എ​​​​ത്താ​​​റു​​​ള്ള നി​​​​ര​​​​വ​​​​ധി മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ഇ​​​​നി തി​​​​രി​​​​കെ വ​​​രാ​​​നു​​​​ണ്ട്. ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ൽ പെ​​​​ട്ട് പ​​​​രി​​​​ക്കേ​​​​റ്റു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന പൂ​​​​ന്തു​​​​റ സ്വ​​​​ദേ​​​​ശി സൈ​​​​മ​​​​ണ്‍ (53) നെ ​​​​ഇ​​​​ന്ന​​​​ലെ ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.