ഫെ​ബ്രു​വ​രി 17 സ്കൂ​ൾ പ്ര​വൃ​ത്തി​ദി​നം
ഫെ​ബ്രു​വ​രി 17  സ്കൂ​ൾ പ്ര​വൃ​ത്തി​ദി​നം
Thursday, December 14, 2017 4:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സം​​​ബ​​​ർ 16ലെ ​​​സ്കൂ​​​ൾ​​​പ്ര​​​വൃ​​​ത്തി​​​ദി​​​നം 2018 ഫെ​​​ബ്രു​​​വ​​​രി 17ലേ​​​ക്ക് മാ​​​റ്റി. സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കു ഡി​​​സം​​​ബ​​​ർ 16ന് ​​​പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​ന്നു നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.​ എ​​​ന്നാ​​​ൽ, ര​​​ണ്ടാം​​​പാ​​​ദ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന സ​​മ​​യ​​മാ​​യ​​തി​​നാ​​ലാ​​ണ് മാ​​റ്റി​​യ​​തെ​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.