ഒാഖി ദുരിതാശ്വാസത്തിനു ദീപികയും
ഒാഖി ദുരിതാശ്വാസത്തിനു ദീപികയും
Thursday, December 14, 2017 3:44 PM IST
തീ​​​ര​​​ങ്ങ​​​ളി​​​ലെ നെ​​​ഞ്ചു ത​​​ക​​​ർ​​​ക്കു​​​ന്ന നി​​​ല​​​വി​​​ളി​​​ക​​​ൾ കേ​​​ട്ടു​​​നി​​​ൽ​​​ക്കാ​​​നാ​​​വു​​​ന്ന​​​ത​​​ല്ല, ക​​​ട​​​ല​​​ട​​​ങ്ങി​​​യി​​​ട്ടും ക​​​ദ​​​ന​​​ക്ക​​​ട​​​ൽ ഇ​​​പ്പോ​​​ഴും ഇ​​​ര​​​ന്പു​​​ക​​​യാ​​​ണ്. തീ​​​ര​​​ത്തി​​​ന്‍റെ ക​​​ണ്ണീ​​​രി​​​നു സാ​​​ന്ത്വ​​​ന​​​മേ​​​കാ​​​ൻ ദീ​​​പി​​​ക​​​യും ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബ്ബും കൈ​​​കോ​​​ർ​​​ക്കു​​​ന്നു.

ഒാ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി കെ​​​സി​​​ബി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വ​​​രൂ​​​പി​​​ക്കു​​​ന്ന ഫ​​​ണ്ടി​​​ലേ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഒാ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി കൊ​​​ച്ചി വെ​​​ണ്ണ​​​ല സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ൽ കെ​​​സി​​​ബി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​റ​​​ന്നി​​​ട്ടു​​​ള്ള സൈ​​​ക്ലോ​​​ൺ ഒാ​​​ഖി റി​​​ലീ​​​ഫ് ഫ​​​ണ്ടി​​​ലേ​​​ക്കാ​​​ണ് സം​​​ഭാ​​​വ​​​ന​​​ക​​​ൾ (ഓൺലൈനായോ ചെക്ക്/ഡ്രാഫ്റ്റ് വഴിയോ) ന​​​ൽ​​​കേ​​​ണ്ട​​​ത്. പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്കു​​​ക: ഈ ​​​അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു മാ​​​ത്ര​​​മേ സം​​​ഭാ​​​വ​​​ന​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കൂ. അ​​​ക്കൗ​​​ണ്ട് : S.B. A/c. - 0423 0530 0000 8455, IFSC-SIBL 0000423
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.