ഇടുക്കിയിൽ 68 ശതമാനം ജലനിരപ്പ്
Thursday, December 14, 2017 3:44 PM IST
ചെ​​​റു​​​തോ​​​ണി: ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ൽ സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​​ടെ 68.07 ശ​​​ത​​​മാ​​​നം ജ​​​ലം. ഡാ​​​മി​​​ലെ ഇ​​​ന്ന​​​ല​​​ത്തെ ജ​​​ല​​​നി​​​ര​​​പ്പ് 2374.12 അ​​​ടി​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ​​​ദി​​​വ​​​സം ജ​​​ല​​​നി​​​ര​​​പ്പ് 2343.36 അ​​​ടി​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 31 അ​​​ടി അ​​​ധി​​​ക​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.