ഗ്രേ​സ് റി​പ്പി​ൾ​സ് ദ​ന്പ​തി കോ​ണ്‍​ഫ​റ​ൻ​സ് ചി​റ്റൂ​രി​ൽ നാ​ളെ
ഗ്രേ​സ് റി​പ്പി​ൾ​സ് ദ​ന്പ​തി  കോ​ണ്‍​ഫ​റ​ൻ​സ് ചി​റ്റൂ​രി​ൽ നാ​ളെ
Thursday, December 14, 2017 3:02 PM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത കു​​​ടും​​​ബ​​​പ്രേ​​​ഷി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ഞ്ചാ​​​മ​​​തു ഗ്രേ​​​സ് റി​​​പ്പി​​​ൾ​​​സ് ദ​​​ന്പ​​​തി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് എ​​​റ​​​ണാ​​​കു​​​ളം ചി​​​റ്റൂ​​​ർ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ (വി​​​ശു​​​ദ്ധ ലൂ​​​യി-​​​സെ​​​ലി​​​ൻ ന​​​ഗ​​​ർ) നാ​​​ളെ ന​​​ട​​​ക്കും. രാ​​​വി​​​ലെ 9.30നു ​​​മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

​സൗ​​​ഹാ​​​ർ​​​ദ കു​​​ടും​​​ബം- ത​​​നി​​​മ​​​യാ​​​ർ​​​ന്ന യു​​​വ​​​ത്വം​ എ​​​ന്ന​​​താ​​​ണു കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ന്‍റെ വി​​​ഷ​​​യം. മാ​​​താ​​​പി​​​താ​​​ക്ക​​​ളും മ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ത്തി​​​ൽ മ​​​തി​​​ൽ വേ​​​ണ​​​മോ? എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കു​​​ടും​​​ബ​​​പ്രേ​​​ഷി​​​ത​​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ. അ​​​ഗ​​​സ്റ്റി​​​ൻ ക​​​ല്ലേ​​​ലി പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ​മാ​​​റു​​​ന്ന മ​​​ന​​​സും മാ​​​റേ​​​ണ്ട ര​​​ക്ഷാ​​​ക​​​ർ​​​തൃ​​​ത്വ​​​വും​ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​മു​​​ഖ സൈ​​​ക്യാ​​​ട്രി​​​സ്റ്റും അ​​​ങ്ക​​​മാ​​​ലി ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ആ​​​ശു​​​പ​​​ത്രി ബ്രെ​​​യി​​​ൻ ആ​​​ൻ​​​ഡ് മൈ​​​ൻ​​​ഡ് വി​​​ഭാ​​​ഗം ത​​​ല​​​വ​​​നു​​​മാ​​​യ ഡോ.​​​സി.​​​ജെ. ജോ​​​സ​​​ഫ് സെ​​​മി​​​നാ​​​ർ ന​​​യി​​​ക്കും. ന​​​ട​​​ൻ സി​​​ജോ​​​യ് വ​​​ർ​​​ഗീ​​​സ്, റേ​​​ഡി​​​യോ ജോ​​​ക്കി മ​​​രി​​​യ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സം​​​സാ​​​രി​​​ക്കും. ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യും പേ​​​ര​​​ന്‍റിം​​​ഗ് കൃ​​​പാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​യും ഉ​​​ണ്ടാ​​​കും. ബാ​​​ബു പ​​​ള്ളാ​​​ശേ​​​രി ര​​​ചി​​​ച്ച ’അ​​​ക​​​ലാം അ​​​രി​​​കി​​​ലേ​​​ക്ക്’ എ​​​ന്ന ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​രം ഉ​​​ണ്ടാ​​​കും.


ആ​​​യി​​​ര​​​ത്തോ​​​ളം ദ​​​ന്പ​​​തി​​​ക​​​ൾ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​റി​​​ജോ ജീ​​​ര​​​ക​​​ത്തി​​​ൽ, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ റൂ​​​ബി ചെ​​​റി​​​യാ​​​ൻ, മെ​​​ജോ റൂ​​​ബി എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.