യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ നാ​ലു ല​ക്ഷം രൂ​പ ന​ൽ​കും
Thursday, December 14, 2017 3:02 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ടി​​​ലേ​​​ക്കു യു​​​ഡി​​​എ​​​ഫ് എം​​​എ​​​ൽ​​​എ​​​മാ​​​ർ നാ​​​ലു ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കും. എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പ്ര​​​തി​​​മാ​​​സ ശ​​​ന്പ​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള 10,000 വീ​​​ത​​​മു​​​ള്ള തു​​​ക​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ടി​​​ലേ​​​ക്കു ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു. യു​​​ഡി​​​എ​​​ഫി​​​ന് 40 എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.