ഹാ​രി​സ​ണ്‍സ് കേ​സു​ക​ൾ ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്കും
Thursday, December 14, 2017 2:13 PM IST
കൊ​​​ച്ചി: ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ക​​മ്പ​​നി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഭൂ​​​മി​​​ക്കേ​​​സു​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി ഒ​​​രു​​​മി​​​ച്ച് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഹാ​​​രി​​​സ​​​ണ്‍ മ​​​ല​​​യാ​​​ളം അ​​​ധി​​​കൃ​​​ത​​​ർ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ത്തോ​​​ളം ഹ​​​ർ​​​ജി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.


ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലു​​​ള്ള​​​ത്.

ഹാ​​​രി​​​സ​​​ണ്‍സ് ഭൂ​​​മി​​​ക്കേ​​​സ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.