തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, December 14, 2017 2:13 PM IST
കൊ​​​ച്ചി: മൊ​​​ബൈ​​​ൽ ആ​​​ൻ​​​ഡ് വെ​​​ബ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ രം​​​ഗ​​​ത്തെ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​വാ​​​ൻ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്ന തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത ജാ​​​വ ആ​​​ൻ​​​ഡ് ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ഇ​​​ന്‍റേ​​ണ്‍​ഷി​​​പ് ട്രെ​​​യി​​​നിം​​​ഗ് പ്രോ​​​ഗ്രാ​​​മി​​​ന് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​ൽ​​​ട്രോ​​​ണി​​​ന്‍റെ വി​​​വി​​​ധ നോ​​​ള​​​ജ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.


ബി​​​ഇ/​​​ബി​​​ടെ​​​ക്, ഡി​​​ഗ്രി, എം​​​സി​​​എ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷ ഫോ​​​മി​​​നും കെ​​​ൽ​​​ട്രോ​​​ണ്‍ നോ​​​ള​​​ജ് സെ​​​ന്‍റ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ണ്‍: എ​​​റ​​​ണാ​​​കു​​​ളം- 9207811879, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 9207811878, മ​​​ല​​​പ്പു​​​റം- 8943569056.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.