കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ ആ​റു​ കോ​ടി ന​ല്‍​കും
Thursday, December 14, 2017 2:13 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​ കൊ​​​ടു​​​ങ്കാ​​​റ്റി​​​ലെ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രെ സ​​​ഹാ​​​യി​​​ക്കാ​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് കെ​​​എ​​​സ്ഇ​​​ബി ജീ​​​വ​​​ന​​​ക്കാ​​​ര്‍ ആ​​​ദ്യ​​​ഗ​​​ഡു​​​വാ​​​യി ആ​​​റു കോ​​​ടി രൂ​​​പ ന​​​ൽ​​​കും. ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു വൈ​​​ദ്യു​​​തി മ​​​ന്ത്രി എം.​​​എം.​ മ​​​ണി തു​​​ക കൈ​​​മാ​​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.