എം​​ബി​​എ പ്ര​​വേ​​ശ​​നം
Thursday, December 14, 2017 2:13 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​സ്ബി ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് കോ​​​​ള​​​​ജി​​​​ലെ എം​​​​ബി​​​​എ വി​​​​ഭാ​​​​ഗ​​​​മാ​​​​യ ബെ​​​​ർ​​​​ക്കു​​​​മാ​​​​ൻ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സി​​​​ൽ 2018-19 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​ള്ള (24-ാമ​​​​ത് ബാ​​​​ച്ച്)​​​​അ​​​​ഡ്മി​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ചു. ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ 50% മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം നേ​​​​ടി​​​​യ​​വ​​​​ർ​​​​ക്കും അ​​​​വ​​സാ​​​​ന വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ​​കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.sbmba.in എ​​​​ന്ന സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.