കൊ​​ച്ചി​​യി​​ൽ ഒ​​​രു മൃ​​​ത​​​ദേ​​​ഹം​​​കൂ​​​ടി ക​​​ണ്ടെ​​​ടു​​​ത്തു
കൊ​​ച്ചി​​യി​​ൽ ഒ​​​രു മൃ​​​ത​​​ദേ​​​ഹം​​​കൂ​​​ടി ക​​​ണ്ടെ​​​ടു​​​ത്തു
Wednesday, December 13, 2017 2:27 PM IST
കൊ​​​ച്ചി: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​ത്തി​​​ൽ​​​പ്പെ​​​ട്ടു ക​​​ട​​​ലി​​​ൽ മ​​​രി​​​ച്ച ഒ​​​രു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം​​​കൂ​​​ടി ക​​​ണ്ടെ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യോ​​​ടെ ചെ​​​ല്ലാ​​​നം മാ​​​ലാ​​​ഖ​​​പ്പ​​​ടി തീ​​​ര​​​ത്ത് അ​​​ടി​​​ഞ്ഞ നി​​​ല​​​യി​​​ലാ​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്. അ​​ഴു​​കി​​യ മൃ​​ത​​ദേ​​ഹം ആ​​രു​​ടേ​​തെ​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല.

നാ​​​ട്ടു​​കാ​​​ർ വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു ക​​​ണ്ണ​​​മാ​​​ലി പോ​​​ലീ​​​സും കോ​​​സ്റ്റ​​​ൽ പോ​​​ലീ​​​സും സ്ഥ​​​ല​​​ത്തെ​​​ത്തി മൃ​​​ത​​​ദേ​​​ഹം തൃ​​​പ്പൂ​​​ണി​​​ത്തു​​​റ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു. ഇ​​​തോ​​​ടെ ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ചു കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ഒ​​​ന്പ​​​താ​​​യി. ഇ​​​തി​​​ൽ ര​​​ണ്ടു​​​പേ​​​രെ മാ​​​ത്ര​​​മേ ഇ​​​തു​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​ഞ്ഞി​​ട്ടു​​ള്ളൂ. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​യും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ, ആ​​​ലു​​​വ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ​​യും മോ​​​ർ​​​ച്ച​​​റി​​​ക​​ളി​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.