മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഭ​വ​ന പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം വാ​ങ്ങാ​നു​ള്ള ന​ട​പ​ടി ല​ഘൂ​ക​രി​ച്ചു
Wednesday, December 13, 2017 2:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​ക്കു സ്ഥ​​​ലം വാ​​​ങ്ങാ​​​നു​​​ള്ള ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ന​​​ൽ​​​കി.

ഭൂ​​​ര​​​ഹി​​​ത​​​രാ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു സ്ഥ​​​ലം വാ​​​ങ്ങി ന​​​ൽ​​​കു​​​ന്ന​​​തും സ്ഥ​​​ലം വാ​​​ങ്ങി വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​യ ര​​​ണ്ടു പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പു ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്ന​​​ത്. ര​​​ണ്ടു പ​​​ദ്ധ​​​തി​​​ക്കും സ്ഥ​​​ലം ആ​​​വ​​​ശ്യ​​​മാ​​​ണ്. ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​രാ​​​യു​​​ള്ള സ​​​മി​​​തി​​​ക്കാ​​​ണു സ്ഥ​​​ലം വാ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ ചു​​​മ​​​ത​​​ല.


എ​​​ന്നാ​​​ൽ, ക​​​മ്പോ​​​ള വി​​​ല വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത് അ​​​നു​​​സ​​​രി​​​ച്ച് സ്ഥ​​​ല​​​ത്തി​​​ന്‍റെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തി​​​നു ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന​​​യ്ക്കു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സം​​​സ്ഥാ​​​ന ത​​​ല സ​​​മി​​​തി മു​​മ്പാ​​​കെ പോ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.