മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനമുണ്ടാകില്ല: പി.ജെ. ജോസഫ്
മുന്നണി പ്രവേശനം  സംബന്ധിച്ച തീരുമാനമുണ്ടാകില്ല: പി.ജെ. ജോസഫ്
Wednesday, December 13, 2017 2:10 PM IST
തൊ​​​ടു​​​പു​​​ഴ: കോ​​​ട്ട​​​യ​​​ത്തു ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ന്ന​​​ണി പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ചു തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ്. തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മു​​​ന്ന​​​ണി പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച വ്യ​​​ത്യ​​​സ്ത അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ സ​​​മ്മേ​​​ള​​​നം ച​​​ർ​​​ച്ച ചെ​​​യ്യും. പ്ര​​​ധാ​​​ന​​​മാ​​​യും കാ​​​ർ​​​ഷി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണു ച​​​ർ​​​ച്ച​​​യ്ക്കു വ​​​രി​​​ക. ച​​​ര​​​ൽ​​​ക്കു​​​ന്ന് ക്യാ​​​ന്പി​​​ലെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​മെ​​​ന്നും പി.​​​ജെ. ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.