തൂ​ത്തൂ​രി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, December 13, 2017 2:10 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തൃ​​ശൂ​​ർ, പൊ​​ൻ​​കു​​ന്നം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഇ​​ട​​വ​​ക​​ക​​ളി​​ൽ നി​​ന്നു ശേ​​ഖ​​രി​​ച്ച ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ലെ തൂ​​ത്തൂ​​ർ മേ​​ഖ​​ല​​യി​​ൽ വി​​ത​​ര​​ണം ചെ​​യ്തു.
15 ട​​ണ്‍ ഭ​​ക്ഷ്യ​​ധാ​​ന്യ​​വു​​മാ​​യി ഫാ. ​​ഡേ​​വി​​ഡ് ചി​​റ​​മ്മ​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ വെ​​ള്ള​​യ​​മ്പ​​ലം ബി​​ഷ​​പ്സ് ഹൗ​​സി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള ട്രി​​വാ​​ൻ​​ഡ്രം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി (ടി​​എ​​സ്എ​​സ്എ​​സ് )ഓ​​ഫീ​​സി​​ലെ​​ത്തി.

ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​സൂ​​സ​​പാ​​ക്യ​​വു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ലെ തൂ​​ത്തൂ​​ർ തീ​​ര​​ഗ്രാ​​മ​​ങ്ങ​​ളി​​ൽ ഓ​​ഖി ചു​​ഴ​​ലി​​ക്കാ​​റ്റ് ദു​​ര​​ന്ത​​ത്തി​​ൽ​​പെ​​ട്ട മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ഫാ. ​ ​ഡേ​​വി​​ഡ് ചി​​റ​​മ്മ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ടി​​എ​​സ്എ​​സ്എ​​സി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. വീ​​ട്ടാ​​വ​​ശ്യ​​ത്തി​​നു​​ള്ള ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ, ബ​​ക്ക​​റ്റ് തു​​ട​​ങ്ങി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, കേ​​ക്കു​​ക​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ട്ട സാ​​ധ​​ന​​ങ്ങ​​ളാ​​ണ് വി​​ത​​ര​​ണം ചെ​​യ്ത​​ത്.


തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത​​യു​​ടെ ഭാ​​ഗ​​മാ​​ണ് ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ൽ​​പെ​​ട്ട മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി മേ​​ഖ​​ല​​യാ​​യ തൂ​​ത്തൂ​​ർ ഫെ​​റോ​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.