കാ​ല​ഹ​ര​ണ​പ്പെ​ട്ട മൂ​ന്ന് ഓ​ർ​ഡി​ന​ൻ​സു​ക​ൾ ​വീണ്ടും ഇ​റ​ക്കാ​ൻ തീ​രു​മാ​നം
Wednesday, December 13, 2017 1:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട മൂ​​​ന്ന് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ വീ​​​ണ്ടും ഇ​​​റ​​​ക്കു​​​ന്ന​​​തി​​​നു ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ൽ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ് റ​​​ഗു​​​ലേ​​​ഷ​​​ൻ ഓ​​​ഫ് അ​​​ഡ്മി​​​ഷ​​​ൻ(​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്) ഭേ​​​ദ​​​ഗ​​​തി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, നി​​​ക്ഷേ​​​പം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ൽ സു​​​ഗ​​​മ​​​മാ​​​ക്ക​​​ൽ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് എ​​​ന്നി​​​വ​​​യാ​​​ണ് വീ​​​ണ്ടും ഇ​​​റ​​​ക്കു​​​ക. സോ​​​ള​​​ർ ക​​​മ്മി​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് മേ​​​ശ​​​പ്പു​​​റ​​​ത്തു വ​​​യ്ക്കു​​​ന്ന​​​തി​​​നു ക​​​ഴി​​​ഞ്ഞ മാ​​​സം ഒ​​​ൻ​​​പ​​​തി​​​ന് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ചേ​​​ർ​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നു കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ളാ​​​ണിത്. അ​​​ടു​​​ത്ത മാ​​​സം 19 മു​​​ത​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം വീ​​​ണ്ടും ചേ​​​രാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.