ന്യൂമാൻ കോളജിൽ സംസ്ഥാന പ്രശ്നോത്തരി മത്സരം
Wednesday, December 13, 2017 1:53 PM IST
തൊ​​​​ടു​​​​പു​​​​ഴ: ന്യൂ​​​​മാ​​​​ൻ കോ​​​​ള​​​​ജ് ര​​​​സ​​​​ത​​​​ന്ത്ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ഗോ​​​​ൾ​​​​ഡ​​​​ൻ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ര​​​​സ​​​​ത​​​​ന്ത്ര അ​​​​ധ്യാ​​​​പ​​​​ക ഫോ​​​​റ​​​​ത്തി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത​​​​ല പ്ര​​​​ശ്നോ​​​​ത്ത​​​​രി മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ ര​​​​ണ്ട് അം​​​​ഗ​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങു​​​​ന്ന ടീ​​​​മു​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്കാം.

ജ​​​​നു​​​​വ​​​​രി നാ​​​​ലി​​​​ന് കോ​​​​ട്ട​​​​യം ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി റീ​​​​ജ​​​​ണ​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജെ​​​​സി​​​​ക്കു​​​​ട്ടി ജോ​​​​സ​​​​ഫ് മ​​​​ത്സ​​​​രം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ടീ​​​​മം​​​​ഗ​​​​ങ്ങ​​​​ൾ അ​​​​ന്നേ ദി​​​​വ​​​​സം രാ​​​​വി​​​​ലെ 9.30നും 10​​​​നും ഇ​​​​ട​​​​യി​​​​ൽ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ തി​​​​രി​​​​ച്ച​​​​റി​​​​യി​​​​ൽ കാ​​​​ർ​​​​ഡും സ്ഥാ​​​​പ​​​​നാ​​​​ധി​​​​കാ​​​​രി​​​​യു​​​​ടെ സാ​​​​ക്ഷ്യ​​​​പ​​​​ത്ര​​​​വു​​​​മാ​​​​യി കോ​​​​ള​​​​ജി​​​​ലെ​​​​ത്തി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ഫോ​​​​ണ്‍.9447985258, 9497579673.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.