ഓ​ഖി ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്യു​ക: മു​ഖ്യ​മ​ന്ത്രി
ഓ​ഖി ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു  സം​ഭാ​വ​ന ചെ​യ്യു​ക: മു​ഖ്യ​മ​ന്ത്രി
Tuesday, December 12, 2017 2:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി സം​​​ഭാ​​​വ​​​ന ന​​​ൽ​​​കാ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​മു​​​ള്ള​​​വ​​​രോ​​​ടു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ- അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ, കേ​​​ന്ദ്ര ജീ​​​വ​​​ന​​​ക്കാ​​​ർ, സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ, സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ, വ്യ​​​വ​​​സാ​​​യി​​​ക​​​ൾ, വ്യാ​​​പാ​​​രി​​​ക​​​ൾ, ക​​​ലാ​​​സാ​​​ഹി​​​ത്യ രം​​​ഗ​​​ത്തു​​​ള്ള​​​വ​​​ർ തു​​​ട​​​ങ്ങി എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​മു​​​ള്ള​​​വ​​​ർ ഈ ​​​ജീ​​​വ​​​കാ​​​രു​​​ണ്യ സം​​​രം​​​ഭ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ൾ ആ​​​ദാ​​​യ​​​നി​​​കു​​​തി​​​യി​​​ൽ 100 ശ​​​ത​​​മാ​​​നം ഇ​​​ള​​​വി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. ചെ​​​ക്ക് മു​​​ഖേ​​​ന​​​യു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി (ധ​​​ന​​​കാ​​​ര്യം), ട്ര​​​ഷ​​​റ​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -1 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലാ​​​ണ് അ​​​യ​​​ക്കേ​​​ണ്ട​​​ത്. ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽനി​​​ന്ന് പ​​​ണം ഓ​​​ണ്‍​ലൈ​​​നാ​​​യി ട്രാ​​​ൻ​​​സ്ഫ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ താ​​​ഴെ ചേ​​​ർ​​​ക്കുന്ന അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് മാ​​​റ്റ​​​ണം.

ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​മ്പ​​​ർ: 67319948232. ബാ​​​ങ്ക്: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ. ബ്രാ​​​ഞ്ച്: സി​​​റ്റി ബ്രാ​​​ഞ്ച്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം
IFS Code: SBIN0070028
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.