ഡോ.സൂ​സ​പാ​ക്യ​ത്തെ പ്രതി​പ​ക്ഷ നേ​താ​വ് സ​ന്ദ​ർ​ശി​ച്ചു
ഡോ.സൂ​സ​പാ​ക്യ​ത്തെ  പ്രതി​പ​ക്ഷ നേ​താ​വ്  സ​ന്ദ​ർ​ശി​ച്ചു
Tuesday, December 12, 2017 2:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം.​​​സൂ​​​സ​​​പാ​​​ക്യ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു ച​​​ർ​​​ച്ച ന​​​ട​​​ത്തി. വെ​​​ള്ള​​​യ​​​മ്പ​​​ലം ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ​​​ത്തി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പി​​​നെ ക​​​ണ്ട​​​ത്. ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ന​​​ട​​​ത്തി. ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് യു​​​ഡി​​​എ​​​ഫി​​​ന്‍റെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വാ​​​ഗ്ദാ​​​നം ചെ​​​യ്തു.


ഡി​​​സം​​​ബ​​​ർ 14നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തു​​​ന്ന നി​​​യു​​​ക്ത കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ദു​​​ര​​​ന്തം വി​​​ത​​​ച്ച വി​​​ഴി​​​ഞ്ഞം, പൂ​​​ന്തു​​​റ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന വി​​​വ​​​രം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​റി​​​യി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍.​ യൂ​​​ജി​​​ൻ പെ​​​രേ​​​ര​​​യും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.