കോ​ടി​യേ​രിക്കെ​തി​രേ വ​നി​താ ക​മ്മീഷ​ൻ കേ​സെ​ടു​ക്ക​ണം: അ​നി​ൽ അ​ക്ക​ര എംഎൽഎ
Tuesday, December 12, 2017 2:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​തി​​​രെ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​നി​​​ൽ അ​​​ക്ക​​​ര എം​​​എ​​​ൽ​​​എ ക​​​ത്ത് ന​​​ൽ​​​കി.

നെ​​​ഹ്റു കു​​​ടും​​​ബ​​​ത്തി​​​ലെ സ്ത്രീ​​​ക​​​ൾ പ്ര​​​സ​​​വം നി​​​ർ​​​ത്തി​​​യാ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് അ​​​ന്യം നി​​​ന്നു പോ​​​കു​​​മെ​​​ന്നു കോ​​​ടി​​​യേ​​​രി പ്ര​​​സം​​​ഗി​​​ച്ച​​​തു ഭാ​​​ര​​​തീ​​​യ സ്ത്രീ​​​ത്വ​​​ത്തെ​​​യും മാ​​​തൃ​​​ത്വ​​​ത്തെ​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെന്ന് അദ്ദേഹം പറഞ്ഞു.കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ക്ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ന്‍റെ ക​​​ത്ത് പ​​​രാ​​​തി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​നി​​​ൽ അ​​​ക്ക​​​ര ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.