റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ സ​ന്ന​ദ്ധ​സേ​വ​ക​നാ​യ ലാ​ലി​നു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണം
റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ സ​ന്ന​ദ്ധ​സേ​വ​ക​നാ​യ  ലാ​ലി​നു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണം
Tuesday, December 12, 2017 2:02 PM IST
കൊ​​​ച്ചി: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​സ്തി​​​ഷ്ക മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൂ​​​ടി​​​യാ​​​യ മ​​​ധ്യ​​​വ​​​യ​​​സ്ക​​​ന്‍റെ അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ മൂ​​​ന്നു പേ​​​ർ​​​ക്കു പു​​​തു​​​ജീ​​​വ​​​നാ​​​യി. തൃ​​​ശൂ​​​ർ പ​​​ന​​​ങ്ങാ​​​ട് അ​​​വി​​​നി​​​പ്പു​​​ള്ളി വീ​​​ട്ടി​​​ൽ എ.​​​ബി. ലാ​​​ലി​​​ന്‍റെ (52) അ​​​വ​​​യ​​​വ​​​ങ്ങ​​​ളാ​​​ണു ദാ​​​നം ചെ​​​യ്ത​​​ത്. റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ സ​​​ന്ന​​​ദ്ധ​​​സേ​​​വ​​​ന​​​വു​​​മാ​​​യി എ​​​ത്തു​​​ന്ന തൃ​​​ശൂ​​​രി​​​ലെ ജീ​​​വ​​​കാ​​​രു​​​ണ്യ​ സം​​​ഘ​​​ട​​​ന​​​യാ​​​യ ആ​​​ക്സി​​​ഡ​​​ന്‍റ് കെ​​​യ​​​ർ ആ​​​ൻ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സി​​​ന്‍റെ (ആ​​​ക്ട്സ്) സ​​​ജീ​​​വ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്നു ലാ​​​ൽ.

പ​​​ത്തി​​​ന് ഉ​​​ച്ച​​​യോ​​​ടെ മ​​​തി​​​ല​​​ക​​​ത്തു ലാ​​​ൽ ഓ​​​ടി​​​ച്ച ബൈ​​​ക്ക് കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ലാ​​​ലി​​​നെ ചേ​​​രാ​​​ന​​​ല്ലൂ​​​രി​​​ലെ ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി​​​യി​​​ലെ​​​ത്തി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മ​​​സ്തി​​​ഷ്ക​​​മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്നു ബ​​​ന്ധു​​​ക്ക​​​ളു​​​ടെ സ​​​മ്മ​​​ത​​​പ്ര​​​കാ​​​രം അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ക​​​ര​​​ളും ഒ​​​രു വൃ​​​ക്ക​​​യും ആ​​​സ്റ്റ​​​റി​​​ലും ഒ​​​രു വൃ​​​ക്ക കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള രോ​​​ഗി​​​ക​​​ൾ​​​ക്കു പു​​​തു​​​ജീ​​​വ​​​നേ​​​കും. നേ​​​ത്ര​​​പ​​​ട​​​ലം ഗി​​​രി​​​ധ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി. ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ലി​​​വ​​​ർ കെ​​​യ​​​ർ ക​​​ണ​​​സ​​​ൾ​​​ട്ട​​​ന്‍റ് ഡോ. ​​​രാ​​​ജീ​​​വ് ലോ​​​ച്ച​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​വ​​​യ​​​വ​​​മാ​​​റ്റ ശ​​​സ്ത​​​ക്രി​​​യ ന​​​ട​​​ന്ന​​​ത്. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ കെ​​എ​​​സ്എ​​​ഫ്ഇ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ സ്മി​​​ത​​​യാ​​​ണു ലാ​​​ലി​​​ന്‍റെ ഭാ​​​ര്യ. മ​​​ക​​​ൾ കീ​​​ർ​​​ത്ത​​​ന (പ്ല​​​സ് വ​​​ണ്‍ വി​​​ദ്യാ​​​ർ​​​ഥി​​​നി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.