ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് എ​ക്സ്പോ
Tuesday, December 12, 2017 1:52 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​ല്ലി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഇ​​​ലെ​​​ക്സ് 2017 ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ക്സ്പോ ഇ​​​ന്നു മു​​​ത​​​ൽ 15 വ​​​രെ നെ​​​ടു​​​മ്പാ​​​ശേ​​​രി സി​​​യാ​​​ൽ ട്രേ​​​ഡ് ഫെ​​​യ​​​ർ ആ​​​ൻ​​​ഡ് എ​​​ക്സി​​​ബി​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും.

മൂ​​​ന്നു ദി​​​വ​​​സം നീ​​​ണ്ടു​​നി​​​ൽ​​​ക്കു​​​ന്ന എ​​​ക്സ്പോ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി എം.​​​എം. മ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. എ​​​ന​​​ർ​​​ജി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​ർ സ്ഥാ​​​പ​​​ക​​​നും മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ പ്ര​​​ഫ. വി.​​​കെ. ദാ​​​മോ​​​ദ​​​ര​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.