ചാ​വ​റ​യി​ൽ വി​വ​രാ​വ​കാ​ശ സെ​മി​നാ​ർ
Tuesday, December 12, 2017 1:52 PM IST
കൊ​​​ച്ചി: വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മം കേ​​​ര​​​ള​​​ത്തി​​​ൽ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ’​​​എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ സെ​​​മി​​​നാ​​​ർ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ന​​​ട​​​ക്കും. കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് വി.​​​എം. സു​​​ധീ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ച്ച മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​ള​​​ള പു​​​ര​​​സ്കാ​​​രം (10,001 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും) ഏ​​​ഷ്യാ​​​നെ​​​റ്റ് ന്യൂ​​​സ് ചീ​​​ഫ് റി​​​പ്പോ​​​ർ​​​ട്ട​​​ർ ടി.​​​വി. പ്ര​​​സാ​​​ദി​​​നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ ന​​​ൽ​​​കും. ഡി. ​​ബി. ബി​​​നു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ​ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.