ഫാ. ​ജോ​ർ​ജ് കു​റ്റി​ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ
ഫാ. ​ജോ​ർ​ജ്  കു​റ്റി​ക്ക​ൽ  ആ​ശു​പ​ത്രി​യി​ൽ
Monday, December 11, 2017 2:27 PM IST
കൊ​​​ച്ചി: ആ​​​കാ​​​ശ​​​പ്പ​​​റ​​​വ​​​ക​​​ളു​​​ടെ കൂ​​​ട്ടു​​​കാ​​​ർ (ഫ്ര​​​ണ്ട്സ് ആ​​​ൻ​​​ഡ് ബേ​​​ർ​​​ഡ്സ് ഓ​​​ഫ് ദ ​​​എ​​​യ​​​ർ-​​​എ​​​ഫ്ബി​​​എ) ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ ഫാ. ​​​ജോ​​​ർ​​​ജ് കു​​​റ്റി​​​ക്ക​​​ലി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല ഗു​​​രു​​​ത​​​രം. ക​​​ര​​​ൾ​​​സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണു ഫാ. ​​​കു​​​റ്റി​​​ക്ക​​​ൽ ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി (എം​​​സി​​​ബി​​​എ​​​സ്) സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ ഫാ. ​​​ജോ​​​ർ​​​ജ് കു​​​റ്റി​​​ക്ക​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 1994 ജ​​​നു​​​വ​​​രി 18നു ​​​തു​​​ട​​​ങ്ങി​​​യ ആ​​​കാ​​​ശ​​​പ്പ​​​റ​​​വ​​​ക​​​ളു​​​ടെ കൂ​​​ട്ടു​​​കാ​​​രു​​​ടെ ആ​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ഗ​​​തി​​​ക​​​ൾ​​​ക്ക് അ​​​ഭ​​​യ​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി നൂ​​​റി​​​ല​​​ധി​​​കം കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.