ദു​ര​ന്ത​മേ​ഖ​ല​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി സന്ദ​ര്‍​ശി​ക്ക​ണം: ജോ​സ് കെ.​ മാ​ണി
ദു​ര​ന്ത​മേ​ഖ​ല​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി സന്ദ​ര്‍​ശി​ക്ക​ണം: ജോ​സ് കെ.​ മാ​ണി
Sunday, December 10, 2017 3:04 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ഓ​​​ഖി ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ​​​ന്ദ​​​ര്‍​ശി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​സ് കെ.​ ​​മാ​​​ണി എം​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച സ​​​ന്ദേ​​​ശം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ന​​​ല്‍​കി.

വി​​​വി​​​ധ സ​​​ഭ​​​ക​​​ളു​​​ടേ​​​യും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ന്ദ​​​ര്‍​ശ​​​ന തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​മേ​​​ഖ​​​ല​​​ക​​​ള്‍​ക്ക് ക​​​ന​​​ത്ത ആ​​​ഘാ​​​തം സൃ​​​ഷ്ടി​​​ച്ച ഓ​​​ഖി ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണം എ​​​ന്ന ആ​​​വ​​​ശ്യ​​​ത്തെ ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് നി​​​രാ​​​ക​​​രി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ല. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ട​​​ന്‍ ന​​​ട​​​ത്താ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ജോ​​​സ് കെ.​ ​​മാ​​​ണി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.