മാ​ധ്യ​മ​ങ്ങ​ൾ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം: മ​ന്ത്രി രാ​മ​കൃ​ഷ്ണ​ൻ
മാ​ധ്യ​മ​ങ്ങ​ൾ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം: മ​ന്ത്രി രാ​മ​കൃ​ഷ്ണ​ൻ
Sunday, December 10, 2017 2:42 PM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​റി​​​യാ​​​നു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ധാ​​​ർ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മു​​​ണ്ടെ​​​ന്നും ജ​​​നാ​​​ധി​​​പ​​​ത്യ വ്യ​​​വ​​​സ്ഥ​​​യി​​​ലെ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്ക് നി​​​റ​​​വേ​​​റ്റാ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ത​​​യാ​​​റ​​​ാവ​​​ണ​​​മെ​​​ന്നും തൊ​​​ഴി​​​ൽ​​​മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ.

നോ​​​ൺ ജേ​​​ർ​​ണ​​​ലി​​​സ്റ്റ് പെ​​​ൻ​​​ഷ​​​നേ​​​ഴ്‌​​​സ് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ന​​​ള​​​ന്ദ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നോ​​​ൺ ജേ​​ർ​​​ണ​​​ലി​​​സ്റ്റ് പെ​​​ൻ​​​ഷ​​​നേ​​​ഴ്‌​​​സ് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​ദി​​​ന​​​ക​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു പ​​​റ​​​ശേ​​​രി, വി. ​​​ബാ​​​ല​​​ഗോ​​​പാ​​​ല​​​ൻ, ക​​​മാ​​​ൽ വ​​​ര​​​ദൂ​​​ർ, ഗോ​​​പ​​​ൻ ന​​​മ്പാ​​​ട്ട്, കെ.​​​എ​​​ൻ. ല​​​താ​​​നാ​​​ഥ​​​ൻ, വ​​​ർ​​​ഗീ​​​സ് ചെ​​​മ്പോ​​​ല, പി. ​​​കു​​​ഞ്ഞി​​​രാ​​​മ​​​ൻ, എം.​​​പി. പ​​​ത്മ​​​നാ​​​ഭ​​​ൻ, എം. ​​​രാ​​​ജ​​​ൻ, പി.​​​എം. ഗോ​​​പി​​​നാ​​​ഥ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം കെ​​​എ​​​ൻ​​​ഇ​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യ്‌​​​സ​​​ൺ മാ​​​ത്യു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പി. ​​​ദി​​​ന​​​ക​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. വി. ​​​ബാ​​​ല​​​ഗോ​​​പാ​​​ല​​​ൻ റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ടി.​​​പി. ഗം​​​ഗാ​​​ധ​​​ര​​​ൻ, സി. ​​​അ​​​ബൂ​​​ബ​​​ക്ക​​​ർ, പി. ​​​വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.