പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ യു​വാ​വ് അപ​ക​ട​ത്തി​ൽ മ​രി​ച്ചു
പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ യു​വാ​വ് അപ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, December 10, 2017 2:42 PM IST
പെ​​രു​​വ: പി​​റ​​ന്നാ​​ൾ ദി​​ന​​ത്തി​​ൽ യു​​വാ​​വ് വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. ഡി.​​വൈ.​​എ​​ഫ്.​​ഐ. പെ​​രു​​വ മേ​​ഖ​​ലാ ക​​മ്മി​​റ്റി അം​​ഗ​​വും വ​​ടു​​കു​​ന്ന​​പ്പു​​ഴ യൂ​​ണീ​​റ്റ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ വ​​ടു​​കു​​ന്ന​​പ്പു​​ഴ തോ​​പ്പി​​ൽ സു​​രേ​​ന്ദ്ര​​ന്‍റെ മ​​ക​​ൻ ടി.​​എ​​സ്. ജി​​ബി​​ൻ(22) ആ​​ണ് മ​​രി​​ച്ച​​ത്. മു​​ള​​ക്കു​​ളം ഇ​​ട​​ത്ത​​നാ​​ക്കു​​ന്നേ​​ൽ സോ​​മ​​ന്‍റെ മ​​ക​​ൻ സോ​​നു(23) വി​​നെ ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളോ​​ടെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഞാ​​യ​​റാ​​ഴ്ച വൈ​​കി​​ട്ട് ആ​​റ​​ര​​യോ​​ടെ മു​​ള​​ക്കു​​ളം വെ​​ള്ളൂ​​ർ റോ​​ഡി​​ൽ അ​​ച്ച​​ൻ​​പ​​ടി​​ക്ക് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. ജി​​ബി​​നും സു​​ഹൃ​​ത്തു​​മാ​​യ സോ​​നു​​വും ജി​​ബി​​ന്‍റെ വീ​​ട്ടി​​ലേ​​ക്ക് വ​​രു​​ന്ന വ​​ഴി ബൈ​​ക്ക് വൈ​​ദ്യു​​തി പോ​​സ്റ്റി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജി​​ബി​​ന്‍റെ 22-ാം പി​​റ​​ന്നാ​​ളാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ. പെ​​രു​​വ​​യി​​ലെ പോ​​സ്റ്റോ​​ഫീ​​സ് ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ് ജി​​ബി​​ന്‍റെ പി​​താ​​വ് സു​​രേ​​ന്ദ്ര​​ൻ, മാ​​താ​​വ് വ​​ത്സ​​ല. സ​​ഹോ​​ദ​​ൻ ജി​​തി​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.