സി​ഐ​മാ​ർ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ എ​സ്എ​ച്ച്ഒ​മാ​ർ
സി​ഐ​മാ​ർ  ജ​നു​വ​രി ഒ​ന്നു​മു​ത​ൽ  എ​സ്എ​ച്ച്ഒ​മാ​ർ
Saturday, December 9, 2017 2:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​സം​​​സ്ഥാ​​​ന​​​ത്തെ 196 പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സി​​​ഐ​​​മാ​​​രെ സ്റ്റേഷ ൻ ഹൗസ് ഓഫീസർ(എ​​​സ്എ​​​ച്ച്ഒ)​​​മാ​​​രാ​​​യി നി​​​യ​​​മി​​​ച്ചുകൊ​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ​​​്റ അ​​​റി​​​യി​​​ച്ചു.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ​​​ത​​​ന്നെ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പു​​​തി​​​യ സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ​​​ വ​​​രു​​​ന്ന സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും സ​​​ബ്ഡി​​​വി​​​ഷ​​​ണ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.