ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​രു​​​ മാ​​​സ​​​ത്തെ ശ​​​മ്പ​​​ളം സം​​​ഭാ​​​വ​​​ന ചെ​​​യ്യും
ഗ​​​വ​​​ർ​​​ണ​​​ർ  ഒ​​​രു​​​ മാ​​​സ​​​ത്തെ ശ​​​മ്പ​​​ളം  സം​​​ഭാ​​​വ​​​ന ചെ​​​യ്യും
Saturday, December 9, 2017 2:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മൂ​​​ലം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന ദു​​​രി​​​താ​​​ശ്വാ​​​സ​​​ഫ​​​ണ്ടി​​​ലേ​​​യ്ക്ക് ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി ​​​സ​​​ദാ​​​ശി​​​വം ഒ​​​രു മാ​​​സ​​​ത്തെ ശ​​​മ്പ​​​ളം സം​​​ഭാ​​​വ​​​ന ചെ​​​യ്യും. രാ​​​ജ് ഭ​​​വ​​​നി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​വ​​​രു​​​ടെ ഒ​​​രു ദി​​​വ​​​സ​​​ത്തെ ശ​​മ്പ​​ളം ഈ ​​​ഫ​​​ണ്ടി​​​ലേ​​​യ്ക്കു ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.