സി​എ​സ്എ​സ് മ​ഹാ​സം​ഗ​മം ഇ​ന്ന്
Saturday, December 9, 2017 2:00 PM IST
കൊ​​​ച്ചി:​ ക്രി​​​സ്ത്യ​​​ൻ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി (സി​​​എ​​​സ്എ​​​സ്) ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ മ​​​ഹാ​​​സം​​​ഗ​​​മം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സി​​​എ​​​സ്എ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​എ.​ ജോ​​​സ​​​ഫ് സ്റ്റാ​​​ൻ​​​ലി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കേ​​​ര​​​ള റീ​​​ജ​​ണ​​ൽ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ (കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) പ്ര​​​സി​​​ഡ​​​ന്‍റും കെ​​​സി​​​ബി​​​സി അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​സൂ​​​സ​​​പാ​​​ക്യം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​വും വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

മ​​​ന്ത്രി​​​മാ​​​രാ​​​യ ഡോ.​ ​​തോ​​​മ​​​സ് ഐ​​​സ​​​ക്, ജെ.​ ​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ, മാ​​​ത്യു ടി.​ ​​തോ​​​മ​​​സ്, മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ, കെ.​​​വി.​ തോ​​​മ​​​സ് എം​​​പി, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​ക്ക​​​ൽ, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ.​ ​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ, ഡോ.​ ​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, ഡോ.​ ​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല, ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ, ഡോ.​ ​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, ഡോ.​ ​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി, ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ, ഡോ.​ ​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ, ഡോ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കെ​​​ത്തെ​​​ച്ചേ​​​രി​​​ൽ, ഡോ.​ ​​അ​​​ന്തോ​​​ണി സാ​​​മി പീ​​​റ്റ​​​ർ അ​​​ബീ​​​ർ, ഡോ.​ ​​ക്രി​​​സ്തു​​​ദാ​​​സ് രാ​​​ജ​​​പ്പ​​​ൻ, നി​​​യു​​​ക്ത ആ​​​ല​​​പ്പു​​​ഴ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ.​ ​​ജ​​​യിം​​​സ് റാ​​​ഫേ​​​ൽ ആ​​​നാ​​​പ​​​റ​​​ന്പി​​​ൽ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഹൈ​​​ബി ഈ​​​ഡ​​​ൻ, കെ.​​​എം.​ മാ​​​ണി, പി.​​​ജെ.​ ജോ​​​സ​​​ഫ്, എ.​​​എം.​​​ആ​​​രി​​​ഫ്, പി.​​​സി.​ ജോ​​​ർ​​​ജ്, വി.​​​എ​​​സ്.​ ശി​​​വ​​​കു​​​മാ​​​ർ, എ​​​സ്.​ ശ​​​ർ​​​മ, വി.​​​ഡി.​ സ​​​തീ​​​ശ​​​ൻ, പി.​​​കെ.​ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ്, കെ.​​​ജെ.​ മാ​​​ക്സി, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, ജി​​​സി​​​ഡി​​​എ ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​എ​​​ൻ.​ മോ​​​ഹ​​​ന​​​ൻ, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ൻ.​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി പി.​ ​​രാ​​​ജീ​​​വ്, ഫാ.​​​ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ താ​​​ന്നി​​​ക്കാ​​​പ​​​റ​​​ന്പി​​​ൽ, റ​​​വ.​ ഡോ.​ ​​പ്ര​​​സാ​​​ദ് തെ​​​രു​​​വ​​​ത്ത്, ഷെ​​​റി ജെ.​ ​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ക്കും.


വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച പ്ര​​​തി​​​ഭ​​​ക​​​ളെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും. മ​​​ഹാ​​​സം​​​ഗ​​​മ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ബൈ​​​ബി​​​ൾ ദീ​​​പ​​​ശി​​​ഖ പ​​​താ​​​ക പ്ര​​​യാ​​​ണ​​​ങ്ങ​​​ൾ ഇ​​ന്ന​​ലെ എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ൽ എ​​​ത്തി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.