കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയടിച്ച് കോളജ് വിദ്യാർഥി മരിച്ചു
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയടിച്ച് കോളജ് വിദ്യാർഥി മരിച്ചു
Saturday, December 9, 2017 1:51 PM IST
ക​​ട്ട​​പ്പ​​ന: തൊ​​ടു​​പു​​ഴ - പു​​ളി​​യ​​ന്മ​​ല സം​​സ്ഥാ​​ന പാ​​ത​​യി​​ൽ കു​​ള​​മാ​​വ് അ​​ണ​​ക്കെ​​ട്ടി​​നു സ​​മീ​​പ​​മു​​ള്ള കൊ​​ടും​​വ​​ള​​വി​​ൽ ബൈ​​ക്കി​​ൽ ബ​​സി​​ടി​​ച്ച് മു​​രി​​ക്കാ​​ശേ​​രി മാ​​ർ​​സ്ലീ​​വ കോ​​ള​​ജ് ഒ​​ന്നാം​​വ​​ർ​​ഷ ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക്ക് പ​​രി​​ക്കേ​​റ്റു. കൊ​​ന്ന​​ത്ത​​ടി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് മു​​ൻ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​നും കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് -എം ​​ഇ​​ടു​​ക്കി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം വൈ​​സ്പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ബെ​​ന്നി ത​​ട​​ത്തി​​ലി​​ന്‍റെ മ​​ക​​ൻ അ​​മ​​ൽ ബെ​​ന്നി(19)​​യാ​​ണ് മ​​രി​​ച്ച​​ത്. ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന സ​​ഹ​​പാ​​ഠി തോ​​പ്രാം​​കു​​ടി മ​​ണ്ണാ​​ത്തി​​പ്പാ​​റ​​യി​​ൽ വി​​ഷ്ണു(19)​​വി​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 9.10-നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പ​​രി​​ക്കേ​​റ്റ ഇ​​രു​​വ​​രെ​​യും കു​​ള​​മാ​​വ് പോ​​ലീ​​സി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ തൊ​​ടു​​പു​​ഴ ചാ​​ഴി​​കാ​​ട്ട് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും അ​​മ​​ലി​​നെ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. വി​​ഷ്ണു ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.
മൂ​​ല​​മ​​റ്റം സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജി​​ൽ മ​​ഹാ​​ത്മാ​​ഗാ​​ന്ധി യൂ​​ണി​​വ​​ഴ്സി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച ഫെ​​സ്റ്റി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ കോ​​ള​​ജി​​ൽ​​നി​​ന്നു പോ​​യ 12 അം​​ഗ സം​​ഘ​​ത്തി​​ലു​​ള്ള​​വ​​രാ​​യി​​രു​​ന്നു ഇ​​രു​​വ​​രും.


ആ​​റു കു​​ട്ടി​​ക​​ൾ മൂ​​ന്നു ബൈ​​ക്കു​​ക​​ളി​​ലും മ​​റ്റു​​ള്ള​​വ​​ർ ബ​​സി​​ലു​​മാ​​യി​​രു​​ന്നു പോ​​യ​​ത്. തൊ​​ടു​​പു​​ഴ​​യി​​ൽ​​നി​​ന്ന് ക​​ട്ട​​പ്പ​​ന​​ക്കു​​വ​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സാ​​ണ് ബൈ​​ക്കി​​ൽ ഇ​​ടി​​ച്ച​​ത്. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ബൈ​​ക്ക് ബ​​സി​​ന​​ടി​​യി​​ലാ​​യി. തെ​​റി​​ച്ചു​​വീ​​ണ അ​​മ​​ലി​​ന്‍റെ നെ​​ഞ്ചി​​നേ​​റ്റ പ​​രി​​ക്കാ​​ണ് മ​​ര​​ണ​​കാ​​ര​​ണ​​മാ​​യ​​തെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം. റോ​​ഡി​​ന്‍റെ വ​​ള​​വും മി​​നു​​സ​​വു​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കി​​യ​​തെ​​ന്നും പ​​റ​​യു​​ന്നു.

അ​​മ​​ലി​​ന്‍റെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു. സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് മു​​രി​​ക്കാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് ടൗ​​ണ്‍ പ​​ള്ളി​​യി​​ൽ. മൃ​​ത​​ദേ​​ഹം രാ​​വി​​ലെ പ​​ത്തി​​ന് മാ​​ർ സ്ലീ​​വ കോ​​ള​​ജി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു​​വ​​യ്ക്കും. തു​​ട​​ർ​​ന്ന് മു​​രി​​ക്കാ​​ശേ​​രി ടൗ​​ണ്‍ ക​​മ്യൂ​​ണി​​റ്റി ഹാ​​ൾ റോ​​ഡി​​ലു​​ള്ള വ​​സ​​തി​​യി​​ലെ​​ത്തി​​ച്ച് അ​​ന്ത്യ​​ശു​​ശ്രൂ​​ഷ​​ക​​ൾ ന​​ട​​ത്തും. മ​​ന്നാ​​ത്ത​​റ മ​​ന​​യ​​ത്തു ജെ​​സി​​യാ​​ണ് അ​​മ​​ലി​​ന്‍റെ അമ്മ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: അ​​ഞ്ജു, അ​​ഞ്ജ​​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.