പോ​യി​ന്‍റ് എ​സി​ന്‍റെ ട​യ​ർ റീ​ട്ടെ​യി​ൽ ഷോ​റൂം കൊ​ച്ചി​യി​ൽ
Saturday, December 9, 2017 1:51 PM IST
കൊ​​​ച്ചി: അ​​​ന്താ​​​രാഷ്‌‌ട്ര ട​​​യ​​​ർ റീ​​​ട്ടെ​​​യി​​​ൽ ​മേ​​​ഖ​​​ല​​​യി​​​ലെ ഫ്ര​​​ഞ്ച് ക​​​ന്പ​​​നി​​​യാ​​​യ ’പോ​​​യി​​​ന്‍റ് എ​​​സി​​​ന്‍റെ’ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ ഷോ​​​റൂം കൊ​​​ച്ചി കാ​​​ക്ക​​​നാ​​​ട് ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ന് സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​നം പോ​​​യി​​​ന്‍റ് എ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബി​​​സി​​​ന​​​സ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഡ്രി​​​യാ​​​ൻ സ്മി​​​ചൗ​​​സ്കി നി​​​ർ​​​വ​​​ഹി​​​ച്ചു. ഡ​​​ൽ​​​ഹി, ഗോ​​​വ, പ​​​ഞ്ചാ​​​ബ്, മ​​​ഹാ​​​രാഷ്‌ട്ര എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും പോ​​​യി​​​ന്‍റ് എ​​​സി​​​ന്‍റെ ഷോ​​​റൂ​​​മു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​ൾ​​​പ്പ​​​ടെ രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ 100 ഷോ​​​റൂ​​​മു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് പ​​​ദ്ധ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.