എ​സ്. ശി​വ​ശ​ങ്ക​ര​ൻ​പി​ള്ള പു​ര​സ്കാ​രം വി.​എ​സിന്
എ​സ്. ശി​വ​ശ​ങ്ക​ര​ൻ​പി​ള്ള പു​ര​സ്കാ​രം വി.​എ​സിന്
Saturday, December 9, 2017 1:51 PM IST
കൊ​​​ച്ചി: സി​​​പി​​​ഐ നേ​​​താ​​​വും സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​സേ​​​നാ​​​നി​​​യു​​​മാ​​​യി​​​രു​​​ന്ന എ​​​സ്.​ ശി​​​വ​​​ശ​​​ങ്ക​​​ര പി​​​ള്ള​​​യു​​​ടെ സ്മ​​​ര​​​ണ​​​ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച മാ​​​തൃ​​​കാ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​ള്ള പ്ര​​​ഥ​​​മ പു​​​ര​​​സ്കാ​​​രം ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​നും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്.


25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം. എ​​​സ്.​ ശി​​​വ​​​ശ​​​ങ്ക​​​ര പി​​​ള്ള​​​യു​​​ടെ ഒ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 17നു ​​​രാ​​​വി​​​ലെ 10​ന് ​​പെ​​​രു​​​ന്പാ​​​വൂ​​​ർ പു​​​ല്ലു​​​വ​​​ഴി പി​.​​കെ.​​വി. സ്മാ​​​ര​​​ക മ​​​ന്ദി​​​ര​​​ത്തി​​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.