ലാറ്റിനമേരിക്കയിൽനിന്ന് കേരളത്തിൽ എത്തുന്നതു കോടികളുടെ മയക്കുമരുന്ന്
ലാറ്റിനമേരിക്കയിൽനിന്ന് കേരളത്തിൽ എത്തുന്നതു കോടികളുടെ മയക്കുമരുന്ന്
Friday, November 24, 2017 3:25 PM IST
കൊ​​​ച്ചി: ബ്ര​​​സീ​​​ൽ, അ​​​ർ​​​ജ​​​ന്‍റീ​​​ന തു​​​ട​​​ങ്ങി​​​യ ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ നി​​​രോ​​​ധി​​​ത മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് അ​​ടു​​ത്ത​​യി​​ടെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ത്തി​​​യ​​​താ​​​യി നാ​​​ർ​​​ക്കോ​​​ട്ടി​​​ക് സെ​​​ല്ലി​​​നു സൂ​​​ച​​​ന ല​​ഭി​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​രാഗ്വേ സ്വ​​​ദേ​​​ശി​​​യെ നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു 15 കോ​​​ടി​​​യു​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി പി​​​ടി​​കൂ​​​ടി​​​യി​​​രു​​​ന്നു.

ക്രി​​​സ്മ​​​സ്, പു​​തു​​വ​​ൽ​​സ​​ര ആ​​​ഘോ​​​ഷ​ വേ​​ള​​ക​​ൾ ല​​ക്ഷ്യ​​മി​​ട്ടാ​​ണു ല​​​ഹ​​​രി​​സം​​​ഘ​​​ങ്ങ​​​ൾ പി​​ടി​​മു​​റു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് എ​​​ത്തി​​​ക്കു​​​ന്ന നി​​​രോ​​​ധി​​​ത ല​​​ഹ​​​രി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​വി​​​ടെ പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കു​​ക​​യും ഇ​​​വ​​​ർ ചെ​​​റി​​​യ പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ലും പൊ​​​തി​​​ക​​​ളി​​​ലു​​​മാ​​​ക്കി ആ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്ക് എ​​​ത്തി​​​ച്ചു ന​​​ൽ​​​കു​​ക​​യു​​മാ​​ണ് പ​​തി​​വ്. പ്ര​​ധാ​​ന​​മാ​​യും ചെ​​​റു​​​പ്പ​​​ക്കാ​​​രെ​​യും കൗ​​​മാ​​​ര​​​ക്കാ​​​രെ​​​യും ല​​​ക്ഷ്യം​​വ​​​ച്ചാ​​​ണു ല​​​ഹ​​​രി മാ​​​ഫി​​​യ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം.

റോ​​​ഡു മാ​​​ർ​​​ഗ​​​വും ക​​​ട​​​ൽ മാ​​​ർ​​​ഗ​​​വു​​​മൊ​​​ക്കെ ല​​​ഹ​​​രി വ​​​ലി​​​യ രീ​​​തി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. നെ​​​ടു​​​ന്പാ​​​ശേ​​​രി എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ പി​​​ടി വീ​​​ഴു​​​മെ​​​ന്ന ഭീ​​​തി​​മൂ​​​ലം ക​​​ട​​​ൽ മാ​​​ർ​​​ഗ​​​മു​​​ള്ള ക​​​ട​​​ത്തും വ​​​ർ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. ക​​​ട​​​ൽ​​മാ​​​ർ​​​ഗം ശ്രീ​​​ല​​​ങ്ക​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന ല​​​ഹ​​​രി മ​​​രു​​​ന്നു​​​ക​​​ൾ ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കും അ​​​വി​​​ടെ​​​നി​​​ന്നു കൊ​​​ണ്ടു​​വ​​​രും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​രാ​​​ഗ്വേ സ്വ​​​ദേ​​​ശി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും മ​​​റ്റും നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​ഫ്രി​​​ക്ക, ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ത്തു​​​ന്ന​​​വ​​​രെ പ്ര​​​ത്യേ​​​കം നി​​​രീ​​​ക്ഷി​​​ക്കാ​​​നും നി​​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.


സ്പെ​​​ഷ​​​ൽ ടാ​​​സ്ക് ഫോ​​​ഴ്സ് രൂ​​​പീ​​​ക​​​രി​​​ച്ചു: കെ. ​​​ലാ​​​ൽ​​​ജി

കൊ​​ച്ചി: ക്രി​​​സ്മ​​​സ്, പു​​തു​​വ​​ൽ​​സ​​ര ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു നി​​​രീ​​​ക്ഷ​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ സ്പെ​​​ഷ​​​ൽ ടാ​​​സ്ക് ഫോ​​​ഴ്സി​​​നു രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ കെ. ​​​ലാ​​​ൽ​​​ജി. സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച ഫോ​​​ഴ്സി​​​ൽ ഡി​​​സി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. മ​​യ​​ക്കു​​മ​​രു​​ന്നു ക​​ട​​ത്ത് ത​​ട​​യാ​​ൻ പ്ര​​​ത്യേ​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​ന​​​ധി​​​കൃ​​​ത മ​​​ദ്യം ഒ​​​ഴു​​​കു​​​മെ​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.