ബി​സി​ന​സ് ദീ​പി​ക ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും ബി​സി​ന​സ് അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും ഇ​ന്ന്
Friday, November 24, 2017 3:24 PM IST
കോ​​ട്ട​​യം: രാ​ഷ്‌​ട്ര​​ദീ​​പി​​ക പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​യ ബി​​സി​​ന​​സ് ദീ​​പി​​ക​​യു​​ടെ ര​​ജ​​ത​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​വും ബി​​സി​​ന​​സ് അ​​ച്ചീ​​വ്മെ​​ന്‍റ് അ​​വാ​​ർ​​ഡ് സ​​മ​​ർ​​പ്പ​​ണ​​വും ഇ​​ന്നു കു​​മ​​ര​​കം ബാ​​ക് വാ​​ട്ട​​ർ റി​​പ്പി​​ൾ​​സ് റി​​സോ​​ർ​​ട്ടി​​ൽ ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ന​​ട​​ക്കു​​ന്ന പ്രൗ​​ഢ​​മാ​​യ ച​​ട​​ങ്ങ് ധ​​ന​​മ​​ന്ത്രി ടി.​​എം. തോ​​മ​​സ് ഐ​​സ​​ക് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ഭ​​ക്ഷ്യ​​സി​​വി​​ൽ സ​​പ്ലൈ​​സ് മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ അ​​നു​​മോ​​ദ​​ന​​പ്ര​​സം​​ഗം ന​​ട​​ത്തും.

വി​​വി​​ധ​​രം​​ഗ​​ങ്ങ​​ളി​​ൽ അ​​ഭി​​മാ​​നാ​​ർ​​ഹ​​മാ​​യ മി​​ക​​വു​​പു​​ല​​ർ​​ത്തി​​യ പ്ര​​ഗ​​ത്്ഭ സം​​രം​​ഭ​​ക​​ർ​​ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ഇ​​ന്ത്യ, യു​​എ​​ഇ, കു​​വൈ​​റ്റ്, യു​​കെ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സം​​ര​​ഭ​​ങ്ങ​​ളു​​ള്ള ഫ്യൂ​​ഷ​​ൻ ഗ്രൂ​​പ്പ് ഓ​​ഫ് ക​​ന്പ​​നി​​ക​​ളു​​ടെ ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഡോ. ​​സോ​​ണി സെ​​ബാ​​സ്റ്റ്യ​​ൻ, രാ​​മ​​പു​​രം സൂ​​ര്യ റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് എം​​ഡി എ​​ൻ.​​ജെ. ചെ​​റി​​യാ​​ൻ, പാ​​ലാ എ​​ലി​​സ​​ബ​​ത്ത് ഇ​​ന്‍റ​​ർ​​നാ​​ഷ​​ൽ എം​​ഡി ലൂ​​യി​​സ് മാ​​ത്യു, തെ​​ള്ള​​കം എ​​ൽ​​ബ ഗ്രൂ​​പ്പ് ഓ​​ഫ് ക​​ന്പ​​നീ​​സ് എം​​ഡി പി.​​എ​​സ്. കു​​ര്യാ​​ച്ച​​ൻ, ഇ​​ല​​ന്തൂ​​ർ താ​​ഴ​​യി​​ൽ നി​​ധി ലി​​മി​​റ്റ​​ഡ് എം​​ഡി ജി​​നോ​​യി ജോ​​ണ്‍, ബം​​ഗ​​ളു​​രൂ ഫ്ര​​ഷ് ടു ​​ഹോം സ​​ഹ​​സ്ഥാ​​പ​​ക​​നും ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​റു​​മാ​​യ മാ​​ത്യു ജോ​​സ​​ഫ്, മാ​​ഞ്ഞൂ​​ർ പാ​​പ്പ​​നം​​തോ​​ട്ട​​ത്തി​​ൽ ക​​ണ്‍​സ്ട്ര​​ക്ഷ​​ൻ​​സ് എം​​ഡി ബ്രൈ​​റ്റ് തോം​​സ​​ണ്‍, അ​​മേ​​രി​​ക്ക​​ൻ ഇ​​ല​​ക്‌​ട്രോ​​ളി​​സി​​സ് എം​​ഡി സി​​ൽ​​ജി പൗ​​ലോ​​സ്, പാ​​ല​​ക്കാ​​ട് മ​​ല​​ന്പു​​ഴ സി​​മ​​ന്‍റ്സ് ആ​​ൻ​​ഡ് കെ​​മി​​ക്ക​​ൽ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ജാ​​ഫ​​ർ സ​​ന​​ൽ, എ​​ഴു​​മ​​റ്റൂ​​ർ അ​​മൃ​​ത്ധാ​​ര എം​​ഡി അ​​ജ​​യ​​ൻ വ​​ല്ലൂ​​ഴ​​ത്തി​​ൽ എ​​ന്നി​​വ​​ർ​​ക്കാ​​ണ് ബി​​സി​​ന​​സ് അ​​ച്ചീ​​വ്മെ​​ന്‍റ് അ​​വാ​​ർ​​ഡു​​ക​​ൾ.


പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ 75 അ​​വാ​​ർ​​ഡു​​ക​​ൾ നേ​​ടി​​യ ദീ​​പി​​ക കോ​​ട്ട​​യം ബ്യൂ​​റോ ചീ​​ഫ് റെ​​ജി ജോ​​സ​​ഫി​​നെ രാ​ഷ്‌​ട്ര​ദീ​​പി​​ക എ​​ക്സ​​ല​​ൻ​​സ് ഇ​​ൻ ജേ​​ർ​​ണ​​ലി​​സം അ​​വാ​​ർ​​ഡ് ന​​ൽ​​കി ആ​​ദ​​രി​​ക്കും. രാ​ഷ്‌​ട്ര​ദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം അ​​ധ്യ​​ക്ഷ​​ത ​​വ​​ഹി​​ക്കും. ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ ബി​​സി​​ന​​സ് ദീ​​പി​​ക​​യു​​ടെ മു​​ന്നേ​​റ്റ​​വ​​ഴി​​ക​ൾ അ​വ​ത​രി​പ്പി​ക്കും. ജോ​​സ് കെ. ​​മാ​​ണി എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ്, രാ​ഷ്‌​ട്ര​​ദീ​​പി​​ക എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. റെ​​ജി മ​​ന​​യ്ക്ക​​ലേ​​ട്ട് എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ള​​ർ​​പ്പി​​ക്കും. ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (മാ​​ർ​​ക്ക​​റ്റിം​​ഗ്) കെ.​​സി. തോ​​മ​​സ് അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. രാ​ഷ്‌​ട്ര​​ദീ​​പി​​ക ഡി​​എം​​ഡി ഡോ. ​​താ​​ർ​​സി​​സ് ജോ​​സ​​ഫ് സ്വാ​​ഗ​​ത​​വും ബി​​സി​​ന​​സ് ദീ​​പി​​ക എ​​ഡി​​റ്റ​​ർ ഇ​​ൻ ചാ​​ർ​​ജ് ജോ​​യി ഫി​​ലി​​പ്പ് കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.