ട്രെ​യി​നു​ക​ൾ ഇ​ന്ന​ലെ​യും വൈ​കി
ട്രെ​യി​നു​ക​ൾ ഇ​ന്ന​ലെ​യും വൈ​കി
Friday, November 24, 2017 3:07 PM IST
കൊ​​​​​ച്ചി: ട്രാ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ അ​​​​​റ്റ​​​​​കു​​​​​റ്റ​​​​​പ്പ​​​​​ണി​​​​​ക​​​​​ൾ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ഭാ​​​​​ഗ​​​​​ത്തു നി​​​​​ന്ന് എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തേ​​​​​ക്കു​​​​​ള്ള ട്രെ​​​​​യി​​​​​നു​​​​​ക​​​​​ൾ ഇ​​​​​ന്ന​​​​​ലെ​​​​​യും വൈ​​​​​കി. ഒ​​​​​ന്ന​​​​​ര മ​​​​​ണി​​​​​ക്കൂ​​​​​ർ മു​​​​​ത​​​​​ൽ ര​​​​​ണ്ടു മ​​​​​ണി​​​​​ക്കൂ​​​​​ർ വ​​​​​രെ വൈ​​​​​കി​​​​​യാ​​​​​ണു പ​​​​​ല ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളും ഓ​​​​​ടി​​​​​യ​​​​​ത്. കാ​​​​​യം​​​​​കു​​​​​ള​​​​​ത്തുനി​​​​​ന്നു​​​​​ള്ള എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തേ​​​​​ക്കു​​​​​ള്ള റൂ​​​​​ട്ടി​​​​​ൽ വേ​​​​​ഗ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ട്രെ​​​​​യി​​​​​നു​​​​​ക​​​​​ൾ വൈ​​​​​കി ഓ​​​​​ടി​​​​​യ​​​​​തെ​​​​ന്നു റെ​​​​​യി​​​​​ൽവേ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ചെ​​​​​ന്നൈ മെ​​​​​യി​​​​​ൽ ഒ​​​​​ന്ന​​​​​ര മ​​​​​ണി​​​​​ക്കൂ​​​​​ർ വൈകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.