മ​ല​യാ​ളിവി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ർ​ണാ​ട​ക​യി​ൽ മർദനം
Friday, November 24, 2017 3:07 PM IST
ആ​​​ല​​​ക്കോ​​​ട്: മ​​​ല​​​യാ​​​ളിവി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​നേ​​രേ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ അ​​തി​​ക്രൂ​​​ര​​മാ​​യ ആ​​ക്ര​​മ​​ണം. ആ​​​ല​​​ക്കോ​​​ട് ഒ​​​റ്റ​​​ത്തൈ സ്വ​​​ദേ​​​ശി പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ പി.​​​ടി. എ​​​ബി​​​നും കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​റ്റൊ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​ണ് ക​​​ർ​​​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​ക​​​ളു​​​ടെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ടു​​​നി​​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. ബം​​​ഗ​​​ളൂ​​​രു​​വി​​ലെ സ്വ​​കാ​​ര്യ കോ​​​ള​​​ജി​​​ൽ എം​​​ബി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​രു​​​വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.