എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ: സ​ഞ്ജ​യ് കൗ​ളി​നു ചു​മ​ത​ല
എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ:  സ​ഞ്ജ​യ് കൗ​ളി​നു ചു​മ​ത​ല
Friday, November 24, 2017 3:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ താ​​ത്കാ​​ലി​​​ക ചു​​​മ​​​ത​​​ല​​​യി​​​ലേ​​​ക്കു മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ച ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ പേ​​​ര് ഐ​​​എ​​​എ​​​സ് ലോ​​​ബി വെ​​​ട്ടി. വ്യ​​​വ​​​സാ​​​യ സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജ​​​യ് എം. ​​​കൗ​​​ളി​​​നു താ​​​ത്കാ​​ലി​​​ക ചു​​​മ​​​ത​​​ലയും ന​​​ൽ​​​കി. എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്ന ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് അ​​​ടു​​​ത്ത മാ​​​സം 11നു ​​​മ​​​ട​​​ങ്ങി വ​​​രു​​​ന്ന​​​തു വ​​​രെ​​​യാ​​​ണു സ​​​ഞ്ജ​​​യ് എം. ​​​കൗ​​​ളി​​​നു ചു​​​മ​​​ത​​​ല.

മ​​​ക​​​ന്‍റെ വി​​​വാ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റും ഡി​​​ജി​​​പി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് ഒ​​​രു മാ​​​സ​​​ത്തെ അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നു ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ചു​​​മ​​​ത​​​ല ഡി​​​ഐ​​​ജി റാ​​​ങ്കി​​​ലു​​​ള്ള കേ​​​ര​​​ള സ്റ്റേ​​​റ്റ് ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എം​​​ഡി എ​​​ച്ച്. വെ​​​ങ്കി​​​ടേ​​​ഷ​​​നി​​​നു കൈ​​​മാ​​​റാ​​​ൻ എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. എ​​​ന്നാ​​​ൽ, എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ സ്ഥാ​​​നം കാ​​​ല​​​ങ്ങ​​​ളാ​​​യി ഐ​​​എ​​​എ​​​സു​​​കാ​​​രു​​​ടെ കൈ​​​വ​​​ശ​​​മി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു ന​​​ൽ​​​കു​​​ന്ന​​​തി​​​നെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​തി​​​ർ​​​ത്തു. ഏ​​​റെ കാ​​​ല​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണു ഡി​​​ജി​​​പി റാ​​​ങ്കി​​​ലു​​​ള്ള ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് ഈ ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത്.


മു​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്ന അ​​​നി​​​ൽ സേ​​​വ്യ​​​റി​​​ന്‍റെ പേ​​​ര് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. എ​​​ന്നാ​​​ൽ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച പേ​​​രി​​​നോ​​​ടു സ​​​ർ​​​ക്കാ​​​ർ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്നാ​​​ണു വ്യ​​​വ​​​സാ​​​യ സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജ​​​യ് എം. ​​​കൗ​​​ളി​​​നു ചു​​​മ​​​ത​​​ല ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യ​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വു പു​​​റ​​​ത്തി​​​റ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.