മാ​ർപാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം: കേ​ന്ദ്രം താ​ത്പ​ര്യ​മെ​ടു​ത്തി​ല്ലെ​ന്നു കെ​ആ​ർ​എ​ൽ​സി​സി
മാ​ർപാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം: കേ​ന്ദ്രം താ​ത്പ​ര്യ​മെ​ടു​ത്തി​ല്ലെ​ന്നു കെ​ആ​ർ​എ​ൽ​സി​സി
Friday, November 24, 2017 2:49 PM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ഷ്യൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​ പാ​​​പ്പ​​​യു​​​ടെ ആ​​​ദ്യ​ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു ഭാ​​​ര​​​ത​ സ​​​ർ​​​ക്കാ​​​ർ താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ത്തി​​​ല്ലെ​​​ന്നു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഇ​​​തു​​​മൂ​​​ല​​​മാ​​​ണു ഇ​​​ന്ത്യാ​ സ​​​ന്ദ​​​ർ​​​ശ​​​നം ഒ​​​ഴി​​​വാ​​​യ​​​ത്. ഇ​​​തി​​​ൽ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​നു ദുഃ​​ഖ​​​മു​​​ണ്ട്.

ഉ​​​ന്ന​​​ത​​മൂ​​​ല്യ​​​ങ്ങ​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ ലോ​​​ക​​​ത്തി​​​നാ​​​കെ സ്വീ​​​കാ​​​ര്യ​​​നാ​​​ണ്. ദ​​​രി​​​ദ്ര​​​ർ​​​ക്കും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും വേ​​​ണ്ടി അ​​​ദ്ദേ​​​ഹം സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ൾ ലോ​​​കം മു​​​ഴു​​​വ​​​ൻ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. ഭീ​​​ക​​​ര​​​ത​​​യ്ക്കും യു​​​ദ്ധ​​​ക്കൊ​​​തി​​​ക്കു​​​മെ​​​തി​​​രെ അ​​​ദ്ദേ​​​ഹം ഉ​​​യ​​​ർ​​​ത്തി​​യ ശ​​ബ്ദം ലോ​​​ക​​​ജ​​​ന​​​ത സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണു സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


എ​​​ന്നാ​​​ൽ, അ​​​ഹിം​​​സാ സി​​​ദ്ധാ​​​ന്ത​​​വും ധാ​​​ർ​​​മി​​​ക​​​ത​​​യും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വം ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​തെ പോ​​​യ​​​തു ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വ​​​ക്താ​​​വ് ഷാ​​​ജി ജോ​​​ർ​​​ജ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.