ഫാ. ​ജ​സ്റ്റി​നു വ​ച​ന​സ​ർ​ഗ പു​ര​സ്കാ​രം
ഫാ. ​ജ​സ്റ്റി​നു വ​ച​ന​സ​ർ​ഗ പു​ര​സ്കാ​രം
Friday, November 24, 2017 2:25 PM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി​​​യു​​​ടെ മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ വ​​​ച​​​ന​​​സ​​​ർ​​​ഗ പ്ര​​​തി​​​ഭാ​ പു​​​ര​​​സ്കാ​​​രം ഫാ. ​​​ജ​​​സ്റ്റി​​​ൻ കൈ​​​പ്ര​​​ന്പാ​​​ട​​​ന്. ​കു​​​ഞ്ഞു​​​മാ​​​ലാ​​​ഖ​​​യു​​​ടെ ബൈ​​​ബി​​​ൾ ക​​​ഥ​​​ക​​​ൾ- എ​​​ന്ന ബാ​​​ല​​​സാ​​​ഹി​​​ത്യ കൃ​​​തി​​​ക്കാ​​​ണു 25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം. കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​താ​​ണ് പു​​​ര​​​സ്കാ​​​രം.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​ജ​​​സ്റ്റി​​​ൻ കൈ​​​പ്ര​​​ന്പാ​​​ട​​​ൻ മ​​​ദ​​​ർ തെ​​​രേ​​​സ, ജോ​​​ണ്‍ പോ​​​ൾ​ പാ​​​പ്പ, ബൈ​​​ബി​​​ൾ സ​​​ചി​​​ത്ര​​​ക​​​ഥ തു​​​ട​​​ങ്ങി​​​യ കൃ​​​തി​​​ക​​​ളു​​​ടെ​​​യും ര​​​ച​​​യി​​​താ​​​വാ​​​ണ്. തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ലെ ഗു​​​രു​​​കു​​​ലം സെ​​​മി​​​നാ​​​രി​​​യു​​​ടെ വൈ​​​സ് റെ​​​ക്ട​​​ർ, മാ​​​ർ ലൂ​​​യീ​​​സ് പ​​​ബ്ലി​​​ക്കേ​​​ഷ​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ, സ​​​ത്യ​​​ദീ​​​പം ഇം​​​ഗ്ലീ​​​ഷ് വാ​​​രി​​​ക​​​യു​​​ടെ സ​​​ഹ​​​പ​​​ത്രാ​​​ധി​​​പ​​​ർ എ​​​ന്നി​​ങ്ങ​​നെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. നാ​​​ളെ എ​​​റ​​​ണാ​​​കു​​​ളം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​വാ​​ർ​​ഡ് സ​​​മ​​​ർ​​​പ്പി​​​ക്കു​​മെ​​ന്ന് കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.