സി​എ വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
സി​എ വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
Friday, November 24, 2017 2:25 PM IST
കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) ന്യൂ​​​ഡ​​​ൽ​​​ഹി​ ബോ​​​ർ​​​ഡ് ഓ​​​ഫ് സ്റ്റ​​​ഡീ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ​​​യും സി​​​എ വി​​​ദ്യാ​​​ർ​​​ഥി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക ദ്വി​​​ദി​​​ന സ​​​മ്മേ​​​ള​​​ന​​ത്തി​​നു തു​​ട​​ക്ക​​മാ​​യി. ഉ​​ദ്ഘാ​​ട​​നം എ​​​റ​​​ണാ​​​കു​​​ളം ഫൈ​​​ൻ ആ​​​ർ​​​ട്ട്സ് ഹാ​​​ളി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കെ. ​​​സു​​​രേ​​​ന്ദ്ര മോ​​​ഹ​​​ൻ നി​​ർ​​വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.