കൊച്ചിയിൽ 13 ല​ക്ഷത്തിന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Thursday, November 23, 2017 2:56 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ ഷൂ​​​സി​​​ന​​​ടി​​​യി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച 13 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി.
ഇ​​​ന്ന​​ലെ പു​​​ല​​​ർ​​​ച്ചെ 3.30ഓ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ ദു​​​ബാ​​​യി​​​ൽ​​നി​​​ന്നു വ​​​ന്ന മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അൻവർ (38) ആണ് ക​​​സ്റ്റം​​​സ് പ​​​രി​​​ശോ​​​ധ​​​ന​​യ്​​​ക്കി​​​ടെ​ കു​​​ടു​​​ങ്ങി​​​യ​​​ത്. 116 ഗ്രാം ​​​വീ​​​ത​​​മു​​​ള്ള നാ​​​ല് സ്വ​​​ർ​​​ണ ബി​​​സ്ക​​​റ്റു​​​ക​​​ൾ ര​​​ണ്ട് ഷൂ​​​സി​​​ന​​ടി​​യി​​​ലാ​​​യി ഒ​​​ളി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.