ഐ​എ​സ്എ​ൽ: രണ്ട് ട്രെ​യി​നു​ക​ൾ​ക്കു നോർത്തിൽ സ്റ്റോപ്പ്
Thursday, November 23, 2017 2:55 PM IST
കൊ​​​ച്ചി:ഐ​​​എ​​​സ്എ​​​ൽ ഫുട്ബോ ൾ മ​​​ത്സ​​​ര​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മം​​​ഗ​​​ളൂ​​​രു-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഏ​​​റ​​​നാ​​​ട് എ​​​ക്സ്പ്ര​​​സി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഗു​​​രു​​​വാ​​​യൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സി​​​നും എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ (നോ​​​ർ​​​ത്ത്) സ്റ്റേ​​​ഷ​​​നി​​​ൽ താ​​​ത്കാ​​​ലി​​​ക​​​ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു. ര​​​ണ്ടു ട്രെ​​​യി​​​നു​​​ക​​​ളും ര​​​ണ്ടു മി​​​നി​​​റ്റ് നി​​​ർ​​​ത്തും.


വൈ​​​കു​​​ന്നേ​​​രം 4.08നാ​​​ണ് ഏ​​​റ​​​നാ​​​ട് എ​​​ക്സ്പ്ര​​​സ് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തു​​​ക. 4.10ന് ​​​പു​​​റ​​​പ്പെ​​​ടും. രാ​​​ത്രി 9.52ന് ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തു​​​ന്ന ഗു​​​രു​​​വാ​​​യൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി 9.54ന് ​​​പു​​​റ​​​പ്പെ​​​ടും. മ​​​ത്സ​​​ര​ ദി​​ന​​ങ്ങ​​ളി​​ൽ കൊ​​​ച്ചി മെ​​​ട്രോ​​യും രാ​​​ത്രി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ നേ​​​രം സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.