ബാ​​​ർ​​​കോ​​​ഴ​​​ക്കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി ത​​​ള്ളി
Thursday, November 23, 2017 2:48 PM IST
കൊ​​​ച്ചി: മു​​​ൻ​​​മ​​​ന്ത്രി കെ.​​എം. മാ​​​ണി​​​ക്കെ​​​തി​​​രാ​​​യ ബാ​​​ർ​​​ക്കോ​​​ഴ​​​ക്കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന അ​​​പ്പീ​​​ൽ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യം​​​ഗം നോ​​​ബി​​​ൾ മാ​​​ത്യു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി നേ​​​ര​​​ത്തേ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ത​​​ള്ളി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​രേ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണു കോ​​​ട​​​തി​ തീ​​​രു​​​മാ​​​നം. ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് അ​​​പ്പീ​​​ൽ ത​​​ള്ളി​​​യെ​​​ങ്കി​​​ലും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നെ​​​തി​​​രാ​​​യ സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ നീ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.