കൂടംകുളം സമരത്തിനു പിന്തുണയുമായി ചെന്നിത്തല
Thursday, November 23, 2017 2:48 PM IST
കോ​​​​ട്ട​​​​യം: കൂ​​​​ട​​​ംകുളം സ​​​​മ​​​​ര​​​​ത്തി​​​​നു പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ​ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല സ​​​​മ​​​​ര​​​​പ​​​​ന്ത​​​​ലി​​​​ലെ​​​​ത്തി.​ കൂ​​​​ട​​​ംകുളം വൈ​​​​ദ്യു​​​​തി​​​​ലൈ​​​​ൻ വി​​​​രു​​​​ദ്ധ സ​​​​മ​​​​ര​​​​സ​​​​മി​​​​തി കോ​​​​ട്ട​​​​യം ഹെ​​​​ഡ് പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സി​​​നു മു​​​​ൻ​​​​പി​​​​ൽ ന​​​​ട​​​​ത്തി​​​​യ ധ​​​​ർ​​​​ണ​​​യ്ക്കു പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യാ​​​​ണു ചെ​​​​ന്നി​​​​ത്ത​​​​ല എ​​​​ത്തി​​​​യ​​​​ത്.

​ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​ര​​​​സ​​​​മി​​​​തി​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്ത​​​​ണമെന്നും ​പ്ര​​​​ശ്നം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​​റ​​​​ഞ്ഞു. നി​​​​വേ​​​​ദ​​​​നം ജോ​​​​യി​​​​ന്‍റ് ക​​​​ണ്‍​വീ​​​​ന​​​​ർ ഫി​​​​ലി​​​​പ്പ് കെ. ​​​​ഐ​​​​സ​​​​ക് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യ്ക്കു കൈ​​​​മാ​​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.