കണ്ടുപഠിക്കാം, കണ്ടുപിടിത്തം!
കണ്ടുപഠിക്കാം, കണ്ടുപിടിത്തം!
Thursday, November 23, 2017 2:34 PM IST
കോ​​​ഴി​​​ക്കോ​​​ട്: കു​​​ഞ്ഞു ശാ​​​സ്ത്ര​​​ജ്ഞ​​​ന്മാ​​​രു​​​ടെ ക​​​ണ്ടു​​​പി​​​ടി​​ത്ത​​​ങ്ങ​​​ളും ക​​​ര​​​വി​​​രു​​​തു​​​മാ​​​യി സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​നു കൊ​​​ടി​​​യേ​​​റി. ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ലെ പ​​​ഠ​​​ന​​​ത്തി​​​ന​​​പ്പു​​​റ​​​ത്ത് ക​​​ണ്ടും കേ​​​ട്ടും നേ​​​രി​​​ട്ട​​​നു​​​ഭ​​​വി​​​ച്ചും പു​​​തി​​​യ വി​​​ജ്ഞാ​​​നം പ​​​ങ്കു​​​വ​​​യ്ക്കാ​​​വു​​​ന്ന ശാ​​​സ്ത്ര-​​​ഗ​​​ണി​​​ത​​​ശാ​​​സ്ത്ര-​​​സാ​​​മൂ​​​ഹി​​​ക​​​ശാ​​​സ്ത്ര-​​​പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ-​​​ഐ ടി ​​​മേ​​​ള​​​യ്ക്ക് ന​​​ട​​​ക്കാ​​​വ് ജി​​​ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ല്‍ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​വി. മോ​​​ഹ​​​ന്‍​കു​​​മാ​​​ര്‍ പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തി.

കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥി​​​രം സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ എം. ​​​രാ​​​ധാ​​​കൃ​​​ഷ​​​ണ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. എ​​​ഡി​​​പി​​​ഐ ജി​​​മ്മി കെ. ​​​ജോ​​​സ്, ഡി​​​ഡി​​​ഇ ടി.​​​കെ. സു​​​രേ​​​ഷ് കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി. എ​​​ട്ട് വേ​​​ദി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന മേ​​​ള​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ്യാ​​​ഴാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ചു. ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ൽ 217 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 6,802 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ മേ​​​ള​​​യി​​​ൽ 3,500 പേ​​​രും ശാ​​​സ്ത്ര​​​മേ​​​ള​​​യി​​​ൽ1,120 പേ​​​രും പ​​​ങ്കെ​​​ടു​​​ക്കും. ഗ​​​ണി​​​ത​​​ശാ​​​സ്ത്ര​​​മേ​​​ള​​​യി​​​ൽ 924, സാ​​​മൂ​​​ഹി​​​ക ശാ​​​സ്ത്ര​​​മേ​​​ള​​​യി​​​ൽ 700, ഐ​​​ടി മേ​​​ള​​​യി​​​ൽ 308, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ എ​​​ക്സ്പോ​​​യി​​​ൽ 250 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ​​​ങ്കാ​​​ളി​​​ത്തം.


മേ​​​ള​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം ഇ​​ന്നു രാ​​​വി​​​ലെ 10ന് ​​​മ​​​ല​​​ബാ​​​ര്‍ ക്രി​​​സ്ത്യ​​​ന്‍ കോ​​​ള​​​ജി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​ർ​​​വ​​​ഹി​​​ക്കും. എ. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​ര്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

മേ​​​ള​​​യ്ക്കെ​​​ത്തു​​​ന്ന​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​രം ഇ​​​ന്ന​​​ലെ മു​​​ത​​​ൽ സ​​​ജ്ജ​​​മാ​​​ണ്,. ആ​​​വ​​​ശ്യ​​​ത്തി​​​ന് വാ​​​ഹ​​​ന​​​ങ്ങ​​​ളും, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു താ​​​മ​​​സ-​​​ഭ​​​ക്ഷ​​​ണ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് സാ​​​മൂ​​​തി​​​രി​​​യു​​​ടെ നാ​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.