സ്വ​കാ​ര്യ​ പ​റ​ന്പി​ലൂ​ടെ വൈ​ദ്യു​തിലൈ​ൻ: എ​ഡി​എം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ
Thursday, November 23, 2017 2:34 PM IST
കൊ​​​ച്ചി:​ സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ പു​​ര​​യി​​ട​​ത്തി​​ലൂ​​ടെ വൈ​​​ദ്യു​​​തി​​ലൈ​​​ൻ വ​​​ലി​​​ച്ച വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റ് (എ​​​ഡി​​​എം) പ​​​രി​​​ശോ​​​ധി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​ന്നു സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ. വി​​​ഷ​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ അ​​​ധി​​​കാ​​​ര​ പ​​​രി​​​ധി​​​യി​​​ലു​​​ള്ള​​​താ​​​ണെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​മോ​​​ഹ​​​ന​​​ദാ​​​സ് പ​​​റ​​​ഞ്ഞു.

ഇ​​​ട​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി ഷീ​​​ല ആ​​​ന്‍റ​​​ണി സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി. അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ പു​​​ര​​​യി​​​ട​​​ത്തി​​​ലൂ​​​ടെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വൈ​​​ദ്യു​​​തി​​പോ​​​സ്റ്റും ക​​​ന്പി​​​ക​​​ളും സ്ഥാ​​​പി​​​ച്ചെ​​​ന്നും ഇ​​​തു ത​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ക​​​മ്മീ​​​ഷ​​​ൻ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് എ​​​ൻ​​​ജി​​നി​​യ​​​റി​​​ൽ​​നി​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് വാ​​​ങ്ങി​​​യി​​​രു​​​ന്നു. വി​​​ഷ​​​യം എ​​​ഡി​​​എ​​​മ്മി​​​ന് മു​​​ന്പി​​​ലെ​​​ത്തി​​​ച്ചു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ ഡ​​​പ്യൂ​​​ട്ടി ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.