എ​ൽ​ആ​ർ​സി സെ​മി​നാ​റി​ന് ഇ​ന്നു തു​ട​ക്കം
Thursday, November 23, 2017 2:27 PM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന​​​ക്രേ​​​ന്ദ​​​മാ​​​യ ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ (എ​​​ൽ​​​ആ​​​ർ​​​സി) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 54-ാമ​​​ത് സെ​​​മി​​​നാ​​​ർ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഇ​​​ന്നാ​​​രം​​​ഭി​​​ക്കും.

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്‌​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​ൽ​​​ആ​​​ർ​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

ഇ​​​ന്നു ഡോ. ​​​എ​​​ൻ. ജെ. ​​​ഫ്രാ​​​ൻ​​​സി​​​സ്, പ്ര​​​ഫ. ജോ​​​ർ​​​ജ് മേ​​​നാ​​​ച്ചേ​​​രി, ഫാ. ​​​ആ​​​ന്‍റ​​​ണി ന​​​ങ്ങേ​​​ലി​​​മാ​​​ലി​​​ൽ, ഫാ. ​​റോ​​​യി തോ​​​ട്ട​​​ത്തി​​​ൽ, ഫാ. ​​ജേ​​​ക്ക​​​ബ് കൂ​​​രോ​​​ത്ത്, ഫാ. ​​​ജോ​​​ർ​​​ജ് കു​​​രി​​​ശും​​​മൂ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. നാ​​​ളെ കെ. ​​​കെ. മു​​​ഹ​​​മ്മ​​​ദ്, ഡോ. ​​​സു​​​നി​​​ൽ എ​​​ഡ്വാ​​​ർ​​​ഡ്, ഡോ. ​​​സു​​​മം പ​​​ഞ്ഞി​​​ക്കാ​​​ര​​​ൻ, ദ​​​ർ​​​ശ​​​ന പ​​​ഴ​​​വൂ​​​ർ, ​ജോ​​​ർ​​​ജ് ക​​​ണ്ട​​​ത്തി​​​ൽ, ഫാ. ​​​ജോ​​​സ​​​ഫ് ചെ​​​റു​​​വ​​​ത്തൂ​​​ർ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും. 26നു ​ ​​കാ​​​ഞ്ഞൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന ’ഹെ​​​റി​​​റ്റേ​​​ജ് ആ​​​ർ​​​ട് എ​​​ക്സ്പോ’​​​യോ​​​ടു​​​കൂ​​​ടി സെ​​​മി​​​നാ​​​ർ സ​​​മാ​​​പി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ പു​​​രാ​​​ത​​​ന​ ദേ​​​വാ​​​ല​​​യ​​​നി​​​ർ​​​മി​​​തി, ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ൾ, പൈ​​​തൃ​​​ക​ സം​​​ര​​​ക്ഷ​​​ണം, ക്രൈ​​​സ്ത​​​വ​​​പാ​​​ര​​​ന്പ​​​ര്യ​​​സം​​​സ്കൃ​​​തി, ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ പു​​​രാ​​​ത​​​ന​​​ക​​​ല​​​ക​​​ൾ, ഛായാ​​​ചി​​​ത്ര​​​ങ്ങ​​​ൾ, വാ​​​സ്തു​​​ശി​​​ല്പ​​​ങ്ങ​​​ൾ, ഐ​​​ക്ക​​​ണ്‍​സ് എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ സെ​​​മി​​​നാ​​​റി​​​ൽ പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​മെ​​​ന്ന് എ​​​ൽ​​​ആ​​​ർ​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​ഡോ. പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.