അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സ് കാ​ര്യേ​ജു​ക​ള്‍ നി​കു​തി കു​ടി​ശി​ക അ​ട​യ്ക്ക​ണം
Wednesday, November 22, 2017 2:04 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫി​​​നാ​​​ന്‍​സ് ആ​​​ക്ട് 2014 വ​​​ഴി​​​യു​​​ള്ള നി​​​കു​​​തി വ​​​ര്‍​ധ​​​ന​​​വി​​​നെ​​​തി​​​രേ അ​​​ന്ത​​​ര്‍​സം​​​സ്ഥാ​​​ന സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന കാ​​​ര്യേ​​​ജു​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പ്പീ​​​ല്‍ തീ​​​ര്‍​പ്പാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് നി​​​കു​​​തി കു​​​ടി​​​ശി​​​ക പി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ചെ​​​ക്ക്‌​​​പോ​​​സ്റ്റു​​​ക​​​ള്‍​ക്ക് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.


സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തേ​​​ക്ക് സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന എ​​​ല്ലാ അ​​​ന്യ​​​സം​​​സ്ഥാ​​​ന ഓ​​​ള്‍ ഇ​​​ന്ത്യ ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ളും ഹൈ​​​ക്കോ​​​ട​​​തി നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ച്ചി​​​ട്ടു​​​ള​​​ള സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള​​​ളി​​​ല്‍ നി​​​കു​​​തി കു​​​ടി​​​ശി​​​ക അ​​​ട​​​യ്ക്ക​​​ണം. സ​​​മ​​​യ​​​പ​​​രി​​​ധി​​​യി​​​ല്‍ കു​​​ടി​​​ശി​​​ക അ​​​ട​​​യ്ക്കാ​​​തെ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള​​​ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.