വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ ഹി​യ​റിം​ഗ് 29ന്
Wednesday, November 22, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ 2017 ജൂ​​​ണ്‍ 20ലെ ​​​വൈ​​​ദ്യു​​​തി ബോ​​​ര്‍​ഡി​​​ന്‍റെ 2013-14 വ​​​ര്‍​ഷ​​​ത്തെ ട്രൂ​​​യിം​​​ഗ് അ​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​ന്മേ​​​ല്‍ കെ​​​എ​​​സ്ഇ​​​ബി ലി​​​മി​​​റ്റ​​​ഡ് റി​​​വ്യൂ പെ​​​റ്റീ​​​ഷ​​​ന്‍ സ​​​മ​​​ര്‍​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ 29 ന് ​​​രാ​​​വി​​​ലെ 11 ന് ​​​ഹി​​​യ​​​റിം​​​ഗ് ക​​​മ്മീ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ത്തും. പെ​​​റ്റി​​​ഷ​​​നു​​​ക​​​ള്‍ www.erckera la.org യി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.