അ​ധ്യാ​പ​ക പു​ന​ർ​വി​ന്യാ​സം: വിദ്യാഭ്യാസ വകുപ്പ് ഉ​ത്ത​ര​വ് പു​റ​പ്പെടു​വി​ച്ചു
Wednesday, November 22, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​കനി​​​ർ​​​ണ​​​യം, ത​​​സ്തി​​​ക ന​​​ഷ്ട​​​പ്പെ​​​ട്ട അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പു​​​ന​​​ർ​​​വി​​​ന്യാ​​​സം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ത​​​സ്തി​​​ക നി​​​ർ​​​ണ​​​യം ആ​​​റാം പ്ര​​​വൃ​​​ർ​​​ത്തി ദി​​​വ​​​സ​​​ത്തി​​​ൽ റോ​​​ളി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ യു​​​ഐ​​​​ഡി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഉ​​​ത്ത​​​ര​​​വ് ന​​​ല്കേ​​​ണ്ട​​​താ​​​ണ്.

ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലെ 2009 ലെ ​​​ഷെ​​​ഡ്യൂ​​​ൾ അ​​​നു​​​സ​​​രി​​​ച്ചും ഒ​​​ൻ​​​പ​​​ത്, പ​​​ത്ത് ക്ലാ​​​സു​​​ക​​​ളി​​​ൽ കെ​​​ഇ​​​ആ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​മാ​​​ണ് ത​​​സ്തി​​​കാ നി​​​ർ​​​ണ​​​യം ന​​​ട​​​ത്തേ​​​ണ്ട​​​ത്. താ​​​ത്കാ​​​ലി​​​ക​​​മാ​​​യി പു​​​ന​​​ർ വി​​​ന്യ​​​സി​​​ക്ക​​​പ്പെ​​​ട്ട അ​​​ധ്യാ​​​പ​​​ക​​​രെ പി​​​ൻ​​​വ​​​ലി​​​ച്ച് എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ സം​​​ര​​​ക്ഷി​​​താ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള സ്ഥി​​​രം ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ വി​​​ഷ​​​യാ​​​നു​​​പാ​​​ത​​​ക്ര​​​മം പാ​​​ലി​​​ച്ച് നി​​​യ​​​മി​​​ക്കേ​​​ണ്ട​​​തും സം​​​ര​​​ക്ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തു വ​​​രെ സം​​​ര​​​ക്ഷ​​​ണ വ്യ​​​വ​​​സ്ഥ തു​​​ട​​​രേ​​​ണ്ട​​​തു​​​മാ​​​ണെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.